സാധരണ കുക്കറുണ്ടോ കൈയിൽ ഉണ്ടോ?എങ്കിൽ 3 ദിവസം കൊണ്ട് ക്രിസ്മസിന് മുന്തിരി വൈൻ ഉണ്ടാക്കാം
സാധരണ കുക്കാറുണ്ടോ കൈയിൽ ഉണ്ടോ?എങ്കിൽ 3 ദിവസം കൊണ്ട് ക്രിസ്മസിന് മുന്തിരി വൈൻ ഉണ്ടാക്കാം. ക്രിസ്മസ് ഇങ്ങു എത്താറായിരിക്കുന്നു. ഈ ഒരു സമയത്തു വൈനുകളുടെയും കേക്കിന്റെയും എല്ലാം കാലമാണ്.
വൈൻ നമ്മൾ പല രീതിയിലും പല ചേരുവകൾ കൊണ്ടും ഇടാറുണ്ട്.ചില വൈൻ 21 ദിവസവും,ചിലതു 15 ദിവസവും ഒക്കെ ആവും സമയം വരുന്നതു. ഇന്ന് ഇവിടെ 3 ദിവസം കൊണ്ട് തയ്യറാക്കാൻ കഴിയുന്ന വൈൻ ഉണ്ടാക്കുന്ന രീതി ആണ് പറയുന്നത്. അത് മാത്രം അല്ല സാദാരണയിൽ നിന്നും വ്യത്യ്സറ്റമായി ഇത് നമ്മൾ കുക്കറിൽ ആണ് ഉനദ്കകുന്നത്. അപ്പോൾ ആദ്യം തന്നെ നല്ല കറുത്ത ചെറിയ മുന്തിരി എടുക്കുക. ഇത് കുക്കറിൽ ഇടുക. പിന്നെ വേണ്ടത് ചേരുവകൾ ആണ്. പഞ്ചസാര ചേർത്ത് കൊടുക്കാം. പിന്നെ ഗ്രാമ്പു, ഏലയ്ക്ക ,പട്ട,സ്റ്റാർ അനീസ് തുടങ്ങിയവ ചേർത്ത് കൊടുക്കാം. പിന്നെ വെള്ളം ഒഴിച്ച് വെറുതെ വേവിക്കുക. വിസിൽ വയ്ക്കുവാൻ പാടില്ല. തിളച്ചതിനു ശേഷം ഒരു ബീറ്റ്റൂട്ട് അരിഞ്ഞു വേവിച്ചു ആ വെള്ളം ഇതിലേക്ക് ഒഴിക്കുക. എന്നിട്ടു 3 ദിവസം മാറ്റി വച്ച് തുറന്നു അരിച്ചു എടുത്തു കുപ്പിയിൽ സൂക്ഷിക്കാം.
