ഇനി കടയിൽ നിന്നും നൂഡിൽസ് വാങ്ങേണ്ട ഗോതബ് പൊടി കൊണ്ട് നൂഡിൽസ് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം

നമുക്കെല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു പലഹാരമാണ് ന്യൂഡിൽസ്. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക് എല്ലാം ന്യൂഡിൽസ് വളരെ അധികം ഇഷ്ടമാണ്.

ഏത് പ്രായത്തിലുള്ള കുട്ടികൾക്ക് ന്യൂഡിൽസ് കൊടുത്താലും അവർ അത് ആസ്വദിച്ചു കഴിക്കുന്നത് കാണാം. എന്നാൽ പുറത്തു നിന്ന് വാങ്ങുന്ന ന്യൂഡിൽസ്സുകളിൾ മറ്റ് പദാർത്ഥങ്ങൾ ചേർക്കുന്നതിനായി അത് നമുക്ക് എപ്പോഴും വാങ്ങിക്കൊടുക്കുവാൻ പറ്റില്ല. ഇങ്ങനെ ഒരു സന്ദർഭത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. എന്നതാണ് ഗോതമ്പു പൊടി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഇതിനായി ഗോതമ്പു പൊടിയും മുട്ടയും ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ച് ഇടിയപ്പം അച്ചു ഉപയോഗിച്ച് ന്യൂഡിൽസ് രൂപത്തിൽ ഉണ്ടാക്കി എടുക്കാം. എന്നിട്ട് നമുക്ക് ചൂട് വെള്ളത്തിൽ നന്നായി തിളപ്പിച്ചതിനു ശേഷം പച്ചവെള്ളത്തിൽ ഒഴിച്ച് തിളപ്പിക്കാം. പിന്നെ വേണ്ടത് പച്ചക്കറികൾ ആണ്. അവ എല്ലാം പാനിൽ ഇട്ടു വഴറ്റി കൊടുക്കാം. പിന്നെ ന്യൂഡിൽസ് ഇടുക. അവസാനം സോസുകൾ എല്ലാം ചേർത്ത് കൊടുക്കാം. കുരുമുളക് പൊടി കൂടി ചേർത്ത് കൊടുത്തു കഴിഞ്ഞാൽ സ്വാദിഷ്ടമായ ന്യൂഡിൽസ് റെഡി ആയിരിക്കുന്നു.

Thanath Ruchi

Similar Posts