ഈ ക്രിസ്മസിനു ഒരു സിംപിൾ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ?വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം
ഡിസംബർ മാസം വന്നിരിക്കുകയാണ്. നമുക്കെല്ലാവർക്കും അറിയാം ഡിസംബർ മാസത്തിൽ രുചി വിഭവങ്ങളുടെ കാലമാണ്.
കേക്കും വൈനും ബിരിയാണിയും ചിക്കനും അങ്ങനെ ക്രിസ്മസ് വിഭവങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു. അതിലേറ്റവും പ്രധാനം എന്നു പറയുന്നത് ക്രിസ്മസ് കേക്ക് തന്നെയാണ്. പലതരത്തിലുള്ള കേക്കുകൾ നമുക്ക് ഈ ഒരു മാസങ്ങളിൽ പരിചയപ്പെടാം. ഇന്ന് ഓവനിൽ സിമ്പിളായി ഉണ്ടാക്കുന്ന ചോക്ലേറ്റ് കേക്ക് ആണ് പങ്കു വയ്ക്കുന്നത്. ഇതിനായി ഇൻസ്റ്റൻറ് കോഫി പൗഡർ പഞ്ചസാര തുടങ്ങിയവയാണ് ആവശ്യം. അതുകൂടാതെ അരിപ്പയിലേക്ക് കൊക്കോ പൗഡറും മൈദ പൊടിയും ഉപ്പും എല്ലാം ചേർത്ത് നന്നായി അരിച്ചെടുക്കുക. മൂന്നു തവണയെങ്കിലും ഇത് ചെയ്യണം. അതിനുശേഷം മുട്ട ബീറ്റർ വെച്ച് അടിച്ചെടുക്കുക. അതിലേക്ക് ഈ പറയുന്ന ചേരുവുകളെല്ലാം മികസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ബാറ്റർ തയ്യാറാക്കുന്നതാണ്. ഇത് നിങ്ങൾക്ക് ഓവനിൽ ചെയ്തെടുക്കാവുന്നതാണ്. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും മറ്റും വീഡിയോ കണ്ടാൽ മനസ്സിലാകും. സിമ്പിൾ ചോക്ലേറ്റ് കേക്ക് നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. എല്ലാവർക്കും ഇത് ഇഷ്ടമാകും എന്ന് കരുതുന്നു.
