വെറും 5 മിനിറ്റിൽ കുക്കറിൽ ബിരിയാണി ചോറ് റെഡി ആക്കാം സംഭവം സൂപ്പർ ടേസ്റ്റ് തന്നെ ഇതാ അറിയാം

ചോറും കറികളും എല്ലാം ഉണ്ടാക്കാൻ മടിയുള്ള സമയം പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് പറയുന്നത്. ബിരിയാണി ആണ് സംഭവം.

കുക്കറിൽ വെറും അഞ്ചു മിനിറ്റ് കൊണ്ട് നിങ്ങൾക്ക് ഈ ഒരു ബിരിയാണി ചോറ് തയ്യാറാക്കി എടുക്കാം. സൈഡ് ആയി നമുക്ക് സാലഡോ അല്ലെങ്കിൽ ചിക്കൻ കറി ഉണ്ടെങ്കിൽ ചിക്കൻകറി എടുക്കാവുന്നതാണ്. ആദ്യം തന്നെ ബസ് മതി അരി ആണ് എടുക്കുന്നത്. ഒരു കുക്കറിൽ നെയ്യൊഴിച്ച് അതിനുശേഷം അതിലേക്ക് പട്ട ഗ്രാമ്പൂ തുടങ്ങിയവ ചേർത്ത് ഇളക്കുക. ശേഷം വെളുത്തുള്ളിയും സവാളയും എല്ലാം ഒന്ന് മിക്സ് ചെയ്യുക. അതിനുശേഷം നമുക്ക് ചോറ് ചേർക്കാം. പിന്നീട് ഇതിലേക്ക് വേണ്ടത് വെള്ളം ആണ്. വെള്ളം എടുക്കുന്ന സമയത്ത് പൈനാപ്പിൾ ഉണ്ടെങ്കിൽ പൈനാപ്പിൾ ജ്യൂസ് കുറച്ച് ചേർക്കുന്നത് വളരെ ടേസ്റ്റി ആയി ഇരിക്കാൻ കാരണമാകുന്നു. ഈ പറയുന്ന ചേരുവകൾ എല്ലാം കൂടി മിക്സ് ചെയ്ത് കുക്കറിൽ ഒറ്റ വിസ്സിൽ മാത്രം കേട്ടാൽ മതി. ആവി പോയി കഴിഞ്ഞതിനു ശേഷം ഒന്ന് തുറന്നു നോക്കാം. പിന്നീട് സവാള ഫ്രൈ ചെയ്ത് ചേർക്കണമെങ്കിൽ ചേർക്കാം. പൈനാപ്പിള് കൂടി കട്ട് ചെയ്ത് ചേർക്കാവുന്നതാണ്. അങ്ങനെ വെറും 5 മിനിറ്റിൽ തന്നെ നിങ്ങൾക്ക് പ്രഷർകുക്കറിൽ നല്ലൊരു ബിരിയാണി റെഡിയാക്കാം.

Thanath Ruchi

Similar Posts