മത്തങ്ങാ വച്ച് കിടുക്കാച്ചി സ്നാക്ക്സ് ഐറ്റം തയ്യാറാക്കാം ഈ മധുര പലഹാരം ആരും പ്രതീക്ഷിക്കില്ല
മത്തങ്ങാ വച്ച് കൊണ്ട് നല്ലൊരു ഈവനിംഗ് സ്നാക്ക് ഉണ്ടാക്കിയാലോ?സംഗതി കേൾക്കുമ്പോൾ നെറ്റി ചുളിക്കുമെങ്കിലും വളരെ രുചികരമാണ്. ഇങ്ങനെ ട്രൈ ചെയ്യാത്തവർ ഉണ്ട്നെകിൽ ഒന്ന് ട്രൈ ചെയ്യണം.
ആദ്യം തന്നെ പറയാം ഇതൊരു മധുര പലഹാരമാണ്. അത് കൊണ്ട് കുട്ടികൾക്ക് ഒരുപാടു ഇഷ്ടമാവും. മത്തങ്ങാ തൊലി കളഞ്ഞു അരിഞ്ഞെടുക്കുക എന്നുള്ളതാണ് ആദ്യ പടി. ക്യൂബ് ഷേപ് ആയിറ്റി മത്തങ്ങാ അരിഞ്ഞെടുക്കുന്നതാണ് നല്ലതു. ഇതിനായി ആദ്യം നമ്മൾ കശുവണ്ടിയും ബദാമും ചേർന്ന് ണ്ണയിൽ വറുത്തു എടുക്കുക. അതു മാറ്റി വയ്ക്കുക. അതിനു ശേഷം നമ്മൾ ശർക്കര പാവ് കാച്ചുക. അത് ചെയ്യേണ്ട വിധം എല്ലാം വിഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. അതിനു ശേഷം ഇതിലേക്ക് അരിഞ്ഞു വച്ച മത്തങ്ങാ ഇട്ടു കൊടുക്കാം. അതിനു ശേഷം ഇതെല്ലം നന്നയി ഒന്ന് വഴറ്റി എടുക്കുക. നല്ല പോലെ കുറുകി വരുന്നതാണ് ഇതിന്റ പരുവം. അതിനു ശേഷം ഏറ്റവും അവസാനം നമ്മൾ മാറ്റി വച്ചിരിക്കുന്ന ബദാമും കഴുവേണ്ടിയും കൂടി മിക്സ് ചെയ്യാം. അങ്ങനെ നല്ലരു വിഭവം റെഡി.
