2 പ്രധാന ചേരുവകൾ മതി 5 മിനിറ്റിൽ ഈസി ടേസ്റ്റി ബ്രേക്ക്ഫാസ്റ്റ് റെഡി കഴിക്കാൻ കറിയും വേണ്ട

രാവിലെ ബ്രേക്ഫാസ്റ്റ് തയ്യാറാക്കുമ്പോൾ പല വീടുകളിലും പുട്ടു അപ്പം ദോശ തുടങ്ങിയവയാണ് ഉണ്ടാക്കുന്നത്.

എന്നും നമ്മൾ ഒരേ സാധനങ്ങൾ കഴിച്ചു കൊണ്ടിരുന്നു കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് മടുക്കുന്നതാണ്. അപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കറി വേണ്ടാത്ത ഒരു പലഹാരം ആണ് പരിചയപ്പെടുത്തുന്നത്. ഇതിനായി മൈദ ആണ് എടുക്കുന്നത്. ഗോതമ്പുപൊടിയിൽ ആയാലും നമുക്ക് ചെയ്തെടുക്കാം. പൂരിക്ക് പരത്തുന്നത് പോലെ കുഴച്ച് ഉരുളകളാക്കി വെക്കുക. അതിനു ശേഷം മുട്ട ആണ് എടുക്കുന്നത്. മുട്ടയിലേക്ക് സവാളയും പച്ചമുളകും ആവശ്യമെങ്കിൽ മല്ലിയിലയും ചേർത്ത് തയ്യാറാക്കാം. പിന്നീട് പരത്തുന്ന പൂരിലേക്ക് ഈ മുട്ടയുടെ മിക്സ് രണ്ട് ടേബിൾസ്പൂൺ ചേർത്ത് അതിൻറെ മുകളിലേക്ക് മറ്റൊരു പൂരി പരത്തി വെക്കു.ക അതിനുശേഷം തിളച്ച എണ്ണയിലേക്ക് ഇട്ട് ചുട്ടെടുക്കണം. വളരെ ക്രിസ്പായി ഇത് ഇരിക്കണമെങ്കിൽ കുറച്ചു നേരം എണ്ണയിൽ വെക്കെണ്ടതാണ്. മറിച്ച് സോഫ്റ്റ് ആയുള്ള ഒരു വിഭവമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ പെട്ടെന്ന് തന്നെ എടുത്താൽ മതിയാകും. ഇതാകുമ്പോൾ പെട്ടെന്ന് റെഡിയാകും ചെയ്യും മാത്രമല്ല കറിയുടെ ആവശ്യവുമില്ല.

Thanath Ruchi

Similar Posts