പുട്ട് ഉണ്ടാക്കുമ്പോൾ കല്ലിച്ചു പോകുന്നോ?എങ്കിൽ സോഫ്റ്റ് പുട്ട് ലഭിക്കാൻ ഇത് പോലെ ചെയ്താൽ മതി

നമ്മുടെ പ്രധാനപ്പെട്ട ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ ഒന്നാണ് പുട്ട്. പുട്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും നമ്മുടെ വീടുകളിൽ തയ്യാറാക്കാനായി ശ്രമിക്കാറുണ്ട്.

ഈ ഒരു പുട്ട് പലപ്പോഴും കല്ലിച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. അതിൽ നിന്നും സോഫ്റ്റ് പുട്ടു ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ആണ് വീഡിയോയിൽ കാണിക്കുന്നത്. വളരെ സോഫ്റ്റ് പുട്ട് തയ്യാറാക്കുന്നതെങ്ങനെയെന്നു ഇതിലൂടെ അറിയാം. പുട്ടു കുഴക്കുന്ന രീതി അനുസരിച്ചാണ് ഇത് ചെയ്യുന്നത്. ഇന്ന് വിപണികളിൽ ലഭിക്കുന്ന പലതരം വെറൈറ്റി പൊടി ബ്രാൻഡുകൾ ഉണ്ടായിരിക്കും.

ചില പ്രത്യേകതരം ബ്രാൻഡുകൾ എങ്ങനെ നന്നയ്‌ക്കണം എന്ന് എഴുതിയിട്ടുണ്ട്. അതു പോലെത ന്നെ നനയ്ക്കേണ്ടതാണ്. നിങ്ങൾ പുറത്തു നിന്ന് വാങ്ങുന്ന പൊടി അല്പം വലിയ തരികളാണ് വരുന്നത്. അത് പെട്ടെന്ന് സോഫ്റ്റ്‌ ആവാൻ ആയി സഹായിക്കുന്നു. ഇതിലേക്ക് അൽപം ഉപ്പും പഞ്ചസാരയും നാളികേരവും പറ്റുമെങ്കിൽ ബട്ടർ കൂടെ ചേർക്കാം. പ്രഷർകുക്കറിൽ ആണ് പുട്ടു ഉണ്ടാക്കുന്നതെങ്കിൽ 2 കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് പുട്ടുകുത്തി എടുത്തു പുട്ട് വേവിക്കാൻ വയ്‌ക്കേണ്ടതാണ്. അപ്പോൾ നനയ്ക്കുന്ന രീതി കൃത്യമായി അറിയാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →