വീട്ടിലുള്ള ചേരുവകൾ വച്ച് ഏറ്റവും പെർഫെക്റ്റ് രുചിയോടെ ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ ഉണ്ടാക്കാം

നോൺവെജ് പ്രിയരായ എല്ലാവരും ചിക്കൻ വിഭവങ്ങളുടെ പ്രിയർ ആയിരിക്കും. നമ്മൾ സാധാരണ കഴിക്കാറില്ല ചിക്കൻ വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്രോസ്റ്റഡ് ചിക്കനാണ് തയ്യാറാക്കുന്നത്.

നമ്മൾ ഇത് പുറത്തു നിന്നും വാങ്ങി കഴിക്കാറാണ് പതിവ്. കുട്ടികൾക്കെല്ലാം ഇത് വളരെ ഇഷ്ടമാണ്. ഇതു ഇനി പുറത്തു നിന്നും വാങ്ങി കഴിക്കേണ്ട ആവശ്യമില്ല. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് നമുക്ക് ബ്രോസ്റ്റഡ് ചിക്കൻ തയ്യാറാക്കാൻ കഴിയും. അതിന് ഞാൻ ആദ്യം തന്നെ ഒരു കൂട്ടു തയ്യാറാക്കുകയാണ് ചെയ്യുന്നത്. പാലിലേക്ക് അല്പം വിനാഗിരി ഒഴിച്ച് പതിനഞ്ച് മിനിറ്റ് മാറ്റിവെക്കുക. അങ്ങനെ ബട്ടർ മിൽക്ക് റെഡിയാകുന്നതാണ്. അതിലേക്ക് മുളകുപൊടിയും കുരുമുളകുപൊടിയും മൈദയും അങ്ങനെ കുറച്ച് സാധനങ്ങൾ ചേർത്ത് ചിക്കൻ അഞ്ചു മണിക്കൂർ ഫ്രിഡ്ജിൽ ലേക്ക് മാറ്റി വയ്ക്കുക. അതിനുശേഷം മറ്റൊരു മിക്സ് തയ്യാറാക്കേണ്ടതാണ്. അവസാനം മൈദയും മുളകുപൊടിയും ചേർത്ത് മൂന്നാമത്തെ മിക്സ് തയ്യാറാക്കുക.ചിക്കൻ പുറത്തെടുക്കുമ്പോൾ ഈ 2 മിക്സിൽ കൂടി മുക്കിയിട്ട് എണ്ണയിൽ പൊരിക്കുമ്പോൾ ബ്രോസ്റ്റഡ് ചിക്കൻ ലഭിക്കുന്നു. അപ്പോൾ എങ്ങനെയാണ് ചെയ്യേണ്ടതെന്നും മറ്റു വീഡിയോ കൊണ്ട് മനസ്സിലാക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →