പച്ചക്കറികൾ ഒന്നും ഉടഞ്ഞു പോകാതെ വെറും 5 മിനിറ്റിൽ പ്രെഷർ കുക്കറിൽ ടേസ്റ്റി അവിയൽ ഉണ്ടാക്കാം

5 മിനിറ്റിൽ നമുക്ക് പ്രഷർ കുക്കറിൽ അവിയൽ ഉണ്ടാക്കിയാലോ? അതും പച്ചക്കറികൾ ഒന്നും തന്നെ ഉടഞ്ഞു പോകാതെ.

സംഭവം സൂപ്പർ ആയിരിക്കും അല്ലേ? പൊതുവേ പ്രഷർകുക്കറിൽ നമ്മൾ എന്തെങ്കിലും വേവിക്കുമ്പോൾ അത് ഉടഞ്ഞു പോകുവാൻ ഉള്ള ചാൻസ് വളരെ കൂടുതലാണ്. അതു കൊണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽ ചട്ടിയിലോ മൺപാത്രങ്ങളിൽ ഒക്കെ ചെയ്യുന്നുണ്ട്. അവിയലിൽ കക്ഷണം ഉടഞ്ഞു പോകാതെ നമ്മൾ കഴിക്കുന്ന ഒരു രീതിയാണ് ഉള്ളത്. എന്നാൽ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ അവിയൽ പ്രഷർ കുക്കറിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതി എങ്ങനെയെന്ന് നോക്കാം. പച്ചക്കറികൾ അരിയുന്ന സമയം മാത്രം മതിയാകും. ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ നിങ്ങൾക്ക് ഇതിലേക്ക് എടുക്കാം. ചേന, കാരറ്റ്,കായ,ഉരുളക്കിഴങ്, തുടങ്ങിയ ഇതിലേക്ക് ചേർക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് വേണ്ടേ തേങ്ങയും മഞ്ഞൾപ്പൊടിയും ജീരകവും എല്ലാം ചേർത്ത് അരച്ചു വയ്ക്കുക. പ്രഷർകുക്കർ ലേക്ക് ഈയൊരു കഷണങ്ങൾ ഇടുമ്പോൾ അതിലേക്ക് തൈരും ഉപ്പും ചേർക്കുക. പിന്നീട് ഒറ്റ വിസിൽ മാത്രമേ ആവശ്യമുള്ളൂ. സൂപർ അവിയൽ റെഡി ആകുന്നതാണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →