അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് വട്ടയപ്പം ഉണ്ടാക്കാം ഇത്തവണ ക്രിസ്റ്മസിന് ഇനി ഇവനാണ് താരം

ആവിയിൽ വേവിക്കുന്നതും വളരെ ഹെൽത്തിയും ആയിട്ടുള്ള ഒരു വിഭവമാണ് പറയുന്നത്. നമുക്ക് വട്ടയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ക്രിസ്മസ് എല്ലാം വരുമ്പോൾ ഇതിനു വളരെയധികം പ്രാധാന്യമുണ്ട്. അതു കൊണ്ടു തന്നെ വട്ടയപ്പം ഉണ്ടാക്കാൻ ആയി നമുക്ക് പഠിക്കാം. വറുത്ത അരിപ്പൊടി ആണ് എടുക്കേണ്ടത്. കൂടുതൽ സോഫ്റ്റ് ആകുന്നത് വറുത്ത അരിപൊടി ഉപയോഗിച്ച് ചെയ്യുമ്പോഴാണ്. ഇത് നമ്മൾ ആദ്യം തന്നെ കപ്പി കാച്ചുന്ന ഒരു പ്രോസസ് ആണ് വരുന്നത്. കാൽ കപ്പ് വറുത്ത അരിപ്പൊടി എടുത്ത് വെള്ളം ഒഴിച്ച് നിർത്താതെ ഇളക്കുന്ന രീതിയാണിത്. അതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് ഒരു വെളുത്തുള്ളി അരിപ്പൊടി എന്നീ ചേരുവകൾ എല്ലാം കൂടെ ഇട്ടു വെള്ളമൊഴിച്ച് യോജിപ്പിക്കുക. അതിനു ശേഷം നന്നായി ഇളക്കി മിക്സിയുടെ ജാറിൽ ഒന്ന് അടിച്ചെടുക്കുക. ഇഡ്‌ലി പരുവമാകുമ്പോൾ എടുക്കാവുന്നതാണ്. ശേഷം ഇത് ആവിയിൽ വേവിക്കാൻ ആയി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് തയ്യാറാക്കാൻ കഴിയുന്നതാണ്. വളരെ സ്വാദുള്ളതും അതു പോലെ നോൺ വെജ് വിഭവങ്ങളുടെ കൂടെയും ഇത് കഴിക്കുവാൻ വളരെ ടേസ്റ് തന്നെയാണ്.

Thanath Ruchi

Similar Posts