വയറു നിറയെ ചോറ് കഴിക്കാൻ ഇനി വെറും 5 മിനിറ്റിൽ തയ്യാറാക്കുന്ന ഈ ഒരു തക്കാളി കറി മാത്രം മതി

വയറു നിറയെ ചോറ് കഴിക്കാനായി തയ്യാറാക്കുന്ന ഒരു നാടൻ തക്കാളി ക്കറിയുടെ റെസിപ്പി ആണ് പറയുന്നത്.

വെറും അഞ്ചു മിനിറ്റിൽ തന്നെ ഈ ഒരു തക്കാളി കറി നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്. ചോറിന്റ കൂടെ ഈ ഒരു തക്കാളി ക്കറി മാത്രം മതിയാവും മുഴുവൻ ചോറുണ്ണുവാൻ ആയി. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. ഇതിലേക്ക് ആദ്യമായി എടുക്കേണ്ടത് വെളിച്ചെണ്ണയാണ്. അതിലേക്ക് കടുകു പൊട്ടിക്കുക. അതിനു ശേഷം തക്കാളി വലുതായി അറിഞ്ഞത് ഇട്ടു കൊടുക്കുക. പിന്നീട് മഞ്ഞൾപ്പൊടി മുളകുപൊടി തുടങ്ങിയവർചേർക്കേണ്ടതാണ്. തക്കാളിയുടെ പുളി ബാലൻസ് ചെയ്യുവാനായി അല്പം ശർക്കരയും പിന്നെ കറി കുറുകുവാനായി അല്പം കഞ്ഞി വെള്ളവും ചേർക്കുക. കഞ്ഞി വെള്ളം കിട്ടാത്ത അവസരത്തിൽ ആണെങ്കിൽ അരിപ്പൊടി അൽപം വെള്ളത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് നല്ലൊരു കുറുകിയ അവസ്ഥ കറിക്കു നൽകുന്നതാണ്. അങ്ങനെ പെട്ടെന്ന് തന്നെ ഈ ഒരു തക്കാളി കറി റെഡിയായി കിട്ടുന്നതാണ്. ഇതു വരെ ഇത് ട്രൈ ചെയ്യാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കുക.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →