ചിക്കൻ വരട്ടിയത് ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?ചപ്പാത്തിക്ക് സൂപ്പറാണ് ഒരു തവണ ട്രൈ ചെയ്യൂ

ചപ്പാത്തിക്ക് കഴിക്കാൻ പറ്റിയ നല്ല കിടിലൻ രുചിയോടെ കൂടിയിട്ടുള്ള ഒരു ചിക്കൻ കറി ആണ് പങ്കുവയ്ക്കുന്നത്. ഇതിനായി നിങ്ങൾ അരക്കിലോ ചിക്കൻ ആണ് എടുക്കേണ്ടത്.

അതിലേക്ക് ഈ പറയുന്ന മസാലകൾ എല്ലാം ചേർത്തു വയ്ക്കുക. അതിനു ശേഷം നമ്മൾ ബേ ലീഫ് കളർ നൽകുവാനായി കാശ്മീരി മുളക് പട്ട ഗ്രാമ്പൂ തുടങ്ങിയവയെല്ലാം ചേർത്ത് നന്നായി ഒന്ന് ചൂടാക്കുക. അവസാനം മല്ലിപ്പൊടി കൂടി ചേർക്കേണ്ടതാണ്. ഇത് ജസ്റ്റ് ഒന്ന് ചൂടായാൽ മതിയാകും. അത് തണുത്തതിനു ശേഷം ഒന്ന് മിക്സിയിലിട്ട് നന്നായി അടിക്കുക. ശേഷം അത് മാറ്റി വെക്കുക. പിന്നീട് എണ്ണ ചൂടാക്കി അതിലേക്ക് സവാള ഇട്ട് വഴറ്റുക. അതിനു ശേഷം ചിക്കനും പറയുന്ന പൊടി മസാലകൾ എല്ലാം ചേർത്ത് നന്നായി ഇളക്കുക. ഇതിൽ നമ്മൾ അല്പം പോലും വെള്ളം ചേർക്കുന്നില്ല. ചിക്കനിൽ നിന്നും വരുന്ന വെള്ളം മാത്രമാണ് ചേർക്കുന്നത്. അതു കൊണ്ടു തന്നെ ഈ ഒരു ചിക്കൻ വരട്ടിയതിനു പ്രത്യേക രുചിയാണ്. എന്തായാലും ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. എല്ലാവർക്കും ഇഷ്ടപെടുക തന്ന ചെയ്യും.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →