മിക്സിയുടെ ഈ 3 പ്രധാന കാര്യങ്ങൾ അറിയാതെ മിക്സി ഉപയോഗിക്കരുതേ വീട്ടമ്മമാർ തീർച്ചയായും അറിയണം

മിക്സിയുമായി ബന്ധപ്പെട്ട മൂന്ന് ടിപ്പുകൾ ആണ് ഇവിടെ പറഞ്ഞു തരുന്നത്. മിക്സി എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുമല്ലോ?

നമ്മൾ നിരന്തരമായി ഇത് ഉപയോഗിക്കുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ആദ്യത്തേത് അതിനകം നല്ല പോലെ ക്ലീൻ ആവുക എന്നുള്ളതാണ്. എല്ലാ ഇടവും വൃത്തിയാക്കാനായി വെറുതെ സോപ്പിട്ടു കഴുകിയാൽ പോരാ. അതിനായി ജാറിന്റ കാൽഭാഗം വെള്ളവും അൽപം ഡിഷ് വാഷ് ലീക്കഡ് ഒഴിച്ചു കൊടുത്തു ഒന്ന് ബ്ലെൻഡ് ചെയ്താൽ മതിയാകും. മിക്സിയുടെ ജാർ ജെറിന്റ മൂർച്ച കൂട്ടുവനായി മുട്ട തോട് ആണ് ഉപയോഗിക്കുന്നത്. അതിനായി നമുക്ക് ഈ മുട്ട തോട് ബ്ലെൻഡ് ചെയ്തു എടുത്താൽ മതി. അത് ചെയ്തു കഴിഞ്ഞാൽ ജാർ വൃത്തിയാവുകയും ബ്ലേഡ് നല്ല മൂർച്ച കൂട്ടുകയും ചെയ്യും. അടുത്ത ടിപ്പ് ജാറിൻറെ താഴ്ഭാഗം ക്ലീൻ ചെയ്യുന്നതാണ്. അതിനായി ഒരു മാജിക് പേസ്റ്റ് തയ്യാറാക്കുന്നത് ആണ് പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. എങ്ങനെയാണെന്ന് ചെയ്യുന്നതെല്ലാം വിശദമായി വീഡിയോയിലൂടെ അറിയാം. എല്ലാവർക്കും ഈ അറിവ് ഉപകരിക്കും എന്ന് കരുതുന്നു.

Thanath Ruchi

Similar Posts