ഒരു മിനിറ്റ് കൊണ്ട് മുരിങ്ങയില എളുപ്പത്തിൽ അടർത്തിയെടുക്കാം നാടൻ മുരിങ്ങയില തോരൻ റെസിപ്പിയും

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തിന് വളരെയധികം ബാധിക്കുന്നുണ്ട്. അങ്ങനെ നമ്മുടെ ശരീരത്തിന് ഏറ്റവും ഗുണകരമായി വരുന്ന ഒരു വിഭവമാണ് മുരിങ്ങയില.

ഇതിനു ഒരുപാട് ഔഷധഗുണങ്ങളുണ്ട്. അതു കൊണ്ടു തന്നെ ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെയാണ്. മുരിങ്ങയില വൃത്തിയാക്കുവാൻ ആണ് എല്ലാവർക്കും ബുദ്ധിമുട്ടാണ്. ഒരു മിനിറ്റ് കൊണ്ട് ഇത് വൃത്തിയാക്കി എടുക്കുന്ന രീതി ആണ് കാണിക്കുന്നത്. ഇതിനായി ഒരു ന്യൂസ് പേപ്പർ മാത്രം മതിയാവും. വളരെ എളുപ്പത്തിൽ എല്ലാം അതിൽ നിന്നും വിട്ടു പോരുന്നതാണ്. അതിനു ശേഷം ഇതിൽ തയ്യാറാക്കുന്നത് ഒരു തോരൻ ആണ്. മുരിങ്ങയില തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് വളരെ വിശദമായി പറഞ്ഞു തരുന്നു .കാണുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്ന ഒരു ഹെൽത്തി വിഭവമാണിത്. കടുക്, വെളുത്തുള്ളി, മസാലകൾ, തേങ്ങ തുടങ്ങിയവയാണ് പ്രധാനമായും ചേർക്കുന്നത്. ഇത് ഉണ്ടാക്കുന്ന വിധം ഇത് നന്നാക്കുന്ന വിധവും അറിഞ്ഞിരുന്നാൽ മുരിങ്ങയില ലഭിക്കുമ്പോൾ ഇതു പോലെ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് അത് വളരെ ഗുണകരമായിരിക്കും.

Thanath Ruchi

Similar Posts