വെറും 5 മിനിറ്റിൽ കുക്കറിൽ ബിരിയാണി ചോറ് തയ്യാറാക്കാം ടേസ്റ്റിയും ഈസിയും ആയ ഈ ചോറ് ഇഷ്ടപ്പെടും

നമുക്കെല്ലാവർക്കും ബിരിയാണി കഴിക്കുവാൻ പ്രത്യേകം ഇഷ്ടം തന്നെ ആയിരിക്കുമല്ലോ? ബിരിയാണി വീട്ടിൽ തയ്യാറാക്കാനായി അല്പം ബുദ്ധിമുട്ടുണ്ട് എന്നുള്ളതിനാൽ തന്നെ പലരും ഉണ്ടാക്കുന്നതിൽ നിന്നും മാറി നിൽക്കുന്നു.

എന്നാൽ വെറും 5 മിനിറ്റിൽ കുക്കറിൽ നമുക്ക് ബിരിയാണി ഉണ്ടാക്കി എടുക്കാവുന്നതാണ്. അതിനായി എല്ലാം അരിഞ്ഞ് വച്ചാൽ മതിയാകും. ബസ്മതി അരി ആണ് ഇവിടെ എടുക്കുന്നത്. ഇതുകൂടാതെ ചേർക്കുന്ന ഒരു സ്പെഷ്യൽ ഇൻഗ്രീഡിയൻസ് പൈനാപ്പിൾ കഷണവും പൈനാപ്പിൾ ജ്യൂസ് ആണ്. ഇത് നമ്മുടെ ബിരിയാണിക്ക് നല്ലൊരു ഫ്ലേവർ നല്കുന്നു. പിന്നെ എടുക്കുന്നതും കറുവപ്പട്ട ഗ്രാമ്പൂ തുടങ്ങിയ കാര്യങ്ങൾ തന്നെയാണ്. കുക്കറിൽ തന്നെയാണ് നമ്മൾ എല്ലാ കാര്യവും ചെയ്യുന്നതിനാൽ അഞ്ചു മിനിറ്റ് തന്നെ മതിയാകും ബിരിയാണി ചോറ് തയ്യാറാക്കാനായി. നിങ്ങൾക്ക് ചിക്കൻ കറിയുടെ കൂടിയോ അല്ലെങ്കിൽ സാലഡിന്റ കൂടിയോ എല്ലാം കഴിക്കാവുന്നതാണ്. വളരെ ടേസ്റ്റിയും വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന തിനാൽ തന്നെ ഈ ബിരിയാണി ചോറ് ഉണ്ടാക്കിയ എല്ലാവരും തന്നെ പിന്നെയും പിന്നെയും ഉണ്ടാക്കുന്നതാണ്. എന്തെല്ലാമാണ് ചേരുവകൾ എന്നും എങ്ങനെ തയ്യാറാക്കും എന്നത് വീഡിയോയിലൂടെ മനസ്സിലാക്കാം.

Thanath Ruchi

Similar Posts