ഇറച്ചി കറിയുടെ അതേ ടേസ്റ്റിൽ നാവിൽ രുചിയൂറും ഉരുളക്കിഴങ്ങു കറി പെട്ടെന്നു ഉണ്ടാക്കിയാലോ?

ചിക്കൻ കറി കഴിക്കണം എന്ന് തോന്നുമ്പോൾ ചിക്കൻ ഇല്ലാത്ത സമയത്ത് നമ്മൾ എന്ത് ചെയ്യും?

ആ ഒരു സമയത്ത് നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒരു കറി ആണ് പറയുന്നത് ഇവിടെ പറയുന്നത്. ഇറച്ചിക്കറിയുടെ അതേ ടേസ്റ്റിൽ തന്നെയാണ് ഈ ഒരു ഉരുളക്കിഴങ്ങ് കറി നമുക്ക് ലഭിക്കുന്നത്. ഇതിനായി ഇവിടെ നാല് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കാവുന്നതാണ്. അതിനു ശേഷം മസാലകൾ എല്ലാം ഒന്ന് തീയിൽ ചൂടാക്കാൻ വയ്ക്കുക. ഇത് ശ്രദ്ധയോടെ വേണം ചെയ്യുവാനായി. അല്ലെങ്കിൽ പൊടികൾ പെട്ടെന്ന് കരിഞ്ഞു കറിയുടെ രുചി തന്നെ മാറുന്നു. ചിക്കൻ മസാല കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇത് ചൂടായതിനു ശേഷം പിന്നീട് നമുക്ക് ഇഞ്ചി-വെളുത്തുള്ളി സവാള തക്കാളി തുടങ്ങിയവയൊക്കെ വഴറ്റേണ്ട സമയമാണ്. ഇങ്ങനെ വഴറ്റിയിട്ടു ശേഷം എല്ലാം കൂടി മിക്സ് ചെയ്തു കഴിഞ്ഞാൽ കറി റെഡി ആയി. വളരെ രുചികരമായ ഒരു കറി തന്നെയാണ് ഇത്. ചിക്കൻ ഇല്ലെങ്കിലും ഇതിന് ചിക്കൻ കറിയുടെ ടേസ്റ്റ് തന്നെയാണ്. നിങ്ങൾക്കും ഇതൊന്ന് ട്രൈ ചെയ്തു നോക്കാം. എല്ലാവർക്കും ഈയൊരു റെസിപ്പി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Thanath Ruchi

Similar Posts