നാലു മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന അടിപൊളി നാടൻ രസം തയ്യാറാക്കാം നിങ്ങളും ട്രൈ ചെയ്യൂ

നാലു മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന അടിപൊളി നാടൻ രസം വിഭവം ആണ് പറയുന്നത്. രസം നമുക്കെല്ലാവർക്കും നല്ല ദഹനശക്തി നൽകുന്ന ഒരു വിഭവമാണ്.

എത്ര ഹെവി ഫുഡ് കഴിച്ചാലും ഈ രസം കുടിച്ചു കഴിഞ്ഞാൽ വയറിന് നല്ലൊരു സുഖം ലഭിക്കും. പെട്ടെന്ന് തന്നെ രസം തയ്യാറാക്കാൻ കഴിയുന്ന രീതിയാണ് പറിയുന്നത്. ഇതിനായി ഇവിടെ പഴുത്ത തക്കാളി എടുക്കേണ്ടതാണ്. നല്ല പോലെ പഴുത്ത തക്കാളി തന്നെ എടുക്കണം. ഇത് നമ്മൾ കൈ കൊണ്ട് ഉടച്ചു ആണ് എടുക്കുന്നത്. അതു കൊണ്ടു തന്നെ നല്ല പഴുത്ത തക്കാളി ആയാൽ മാത്രമേ ശരിയായ രുചി ലഭിക്കുകയുള്ളൂ. വാളംപുളി ആണ് മറ്റൊരു പ്രധാന ഐറ്റം. പൊടി മസാലകൾ ചേർക്കേണ്ടതാണ്. ഏതൊക്കെയാണെന്ന് നോക്കാം. ഇതെല്ലാം നമ്മൾ മിക്സ് ചെയ്തു വച്ച് ഉപ്പും പുളിയും എല്ലാം നോക്കി വച്ചിട്ടാണ് നമ്മൾ സ്റ്റോവ് പോലും ഓൺ ചെയ്യുന്നത്. മൂന്നു മിനിറ്റ് ഇത് തിളച്ചിട്ടു പിന്നെ മീഡിയം ഫ്രെയിമിലേക്ക് വയ്ക്കുകയാണ് ചെയ്യുന്നത്.ആ സമയത്ത് നിങ്ങൾക്ക് ആവശ്യമെങ്കിൽ പുതിനയിലയും അതു പോലെ കടുകും വറ്റൽ മുളകും താളിച്ച് ഒഴിച്ചു കൊടുക്കാവുന്നതാണ്.

Thanath Ruchi

Similar Posts