വെറും 10 മിനിറ്റിൽ ഇനി വീട്ടിൽ പൊറോട്ട റെഡി വീശി അടിക്കുകയും വേണ്ട റസ്റ്റ് വയ്ക്കുകയും വേണ്ട

നമുക്ക് എല്ലാവർക്കും പൊറാട്ട എന്നു പറയുന്നത് ഒരു വികാരം തന്നെയാണ്. കേരളത്തിൽ പൊറോട്ട ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും.

സാധാരണ കടകളിൽനിന്ന് വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്. നല്ല ചൂടോടെ പൊറോട്ട കഴിക്കുന്നത് ആണ് നല്ലതു. നമുക്ക് ഇത് വീടുകളിൽ തയ്യാറാക്കാൻ കഴിയും. ഇതിനായി മൈദ ഉപ്പ് പഞ്ചസാര ഓയിൽ എന്നിവയാണ് ആവശ്യമുള്ളത്. ഈയൊരു റെസിപ്പിയുടെ പ്രത്യേകത 10 മിനിറ്റ് കൊണ്ട് പൊറോട്ട റെഡി ആവുന്നതാണ്. 10 മിനിറ്റ് കൊണ്ട് ഈ പൊറോട്ട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് വിഡിയോയിൽ പറയുന്നത്. വീശി അടിക്കുകയും വേണ്ട റസ്റ്റ് വയ്ക്കുകയും വേണ്ട. പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കാം. ലയർ ലയർ ആയുള്ള പൊറോട്ട തന്നെ നമുക്ക് ലഭിക്കുന്നതാണ്. ആദ്യം ഇത് നന്നായി കുഴച്ച് ചപ്പാത്തിക്ക് പോലുള്ള ഉരുളകളാക്കുക. ശേഷം വളരെ നൈസായി തന്നെ പരത്തുവാൻ ശ്രമിക്കുക. പിന്നീട് മടക്കിവെച്ച് പരത്താവുന്നതാണ്. ഏറ്റവും അവസാനം പൊറോട്ട അടിക്കുന്ന രീതിയാണ്. എത്രയും ശക്തമായി നമ്മൾ അടിക്കുന്നുവോ അത്രത്തോളം ലെയറുകൾ വിട്ടു വരുന്നു. അപ്പോൾ ഇത് തയ്യാറാക്കുന്ന വിധം നോക്കാം.

Thanath Ruchi

Similar Posts