1 കപ്പ് സോയയും 2 മുട്ടയും ഉണ്ടോ?എങ്കിൽ രുചികരമായ കൊതിപ്പിക്കുന്ന ഒരു റോസ്റ്റ് തയ്യാറാക്കാം

ഒരു കപ്പ് സോയയും രണ്ട് മുട്ടയും ചേർത്തു തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.

നിങ്ങൾക്ക് ഇത് ഏതിന്റ കൂടെ വേണമെങ്കിലും കോമ്പിനേഷൻ ആയി എടുക്കാവുന്നതാണ്. ബ്രേക്ഫാസ്റ്റിന്റ കൂടെയോ ഉച്ചയ്ക്ക് ചോറിന്റ കൂടെയോ
ഇത് എടുക്കാവുന്നതാണ്. ആദ്യം സോയ വേവിച്ചെടുക്കണം. വെള്ളത്തിൽ ജസ്റ്റ് തിള വന്നു മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് 2 മുട്ടയും കുരുമുളകു പൊടിയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും അങ്ങനെ കുറച്ച് ചേരുവകൾ ചേർത്ത് വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. ഇത് മാറ്റി വെച്ച് നുശേഷം അല്പം ഇഞ്ചിയും സവാളയും കുറച്ച് പൊടി മസാലകളും തക്കാളിയും ചേർത്ത് നന്നായി വഴറ്റി അതിലേക്ക് ഈ ഫ്രൈ ചെയ്ത സോയ കൂടി ചേർക്കുമ്പോൾ
വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് തയ്യാറാകുന്നത്. ഒരു തവണയെങ്കിലും ഇത് ഉണ്ടാക്കി നോക്കി കഴിഞ്ഞാൽ ഇതിൻറെ രുചി അറിഞ്ഞു പിന്നെയും ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്. ഉപ്പും പുളിയും എരിവും എല്ലാം ബാലൻസ് ചെയ്യുവാനായി അവസാനം പഞ്ചസാരയും തൂകി കൊടുക്കുന്നുണ്ട്. അപ്പോൾ കൂടുതൽ ചേരുവകളും ഉണ്ടാക്കുന്ന രീതിയും അറിയാനായി വീഡിയോ കാണാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →