എല്ലാവർക്കും ഇഷ്ടപ്പെട്ട മസാല ദോശയുടെ രുചിക്കൂട്ട് അറിയണോ?ടേസ്റ്റി മസാല ദോശ ഇനി വീട്ടിൽ തന്നെ
നമ്മുടെ എല്ലാവരുടെയും ഒരു പോലെ ഫേവറൈറ്റ് ഭക്ഷണം ആയിരിക്കും മസാല ദോശ. മസാല ദോശ ഇഷ്ടം ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും.
രാവിലെ ഏതു ഹോട്ടലിൽ ചെന്നാലും മിക്ക ആളുകളുടെ മേശയ്ക്കു മുമ്പിലും ഈ ഒരു മസാല ദോശ ആയിരിക്കും ഉണ്ടാവുക. കൊച്ചുകുട്ടികൾക്കും ഇത് ഒരു കൗതുകം തന്നെയാണ്. ഹോട്ടലിൽ മാത്രമല്ല നമ്മുടെ വീട്ടിലും നല്ല ടേസ്റ്റിയായിട്ടുള്ള മസാല ദോശ കഴിക്കുവാൻ സാധിക്കും. അതിനു കൃത്യമായ ചേരുവകൾ അത്യാവശ്യമാണ്. ദോശ ഉണ്ടാക്കുവാനായി സാധാരണ നിങ്ങൾ അരച്ചെടുക്കുന്ന രീതിയിൽ അരയ്ക്കാവുന്നതാണ്. പിന്നെ മസാല കൂട്ട് ആണ് തയ്യാറേക്കേണ്ടത്. അതിന്റ സ്വാദു ആണ് ദോശക്കു ടേസ്റ്റ് കൂട്ടുന്നത്. ഉരുളന്കിഴങ് ആണ് ഇതിനായി നിങ്ങൾ എടുക്കേണ്ടത്. ചിലർ ബീറ്റ്‌റൂട്ടും എടുക്കാറുണ്ട്. അപ്പോൾ ഇത് ഉണ്ടാക്കുന്ന രീതി അറിയാം. ഉരുളകുഴങ്ങു നന്നായി പുഴുങ്ങി എടുക്കേണ്ടതാണ്. ഒരുപാട് ഉടച്ചെടുക്കേണ്ട ആവശ്യമില്ല. അൽപ്പം കടിക്കാൻ കിട്ടുന്ന തരത്തിൽ വേണം ഉടച്ചു എടുക്കുവാൻ. ശേഷം മറ്റു ചേരുവാൻ കൂടി ചേർക്കുമ്പോൾ മസാല തയ്യാർ. ദോശയിൽ ഈ മസാല വച്ചു ഉണ്ടാക്കിയാൽ മസാല ദോശ റെഡി.
