ഈ സ്പെഷ്യൽ പുളി ചമ്മന്തി കഴിച്ചിട്ടുണ്ടോ?പെട്ടെന്നു തന്നെ ചോറിനും ചപ്പാത്തിക്കും തയ്യാറാക്കാം

ചോറിന്റ കൂടെ ചമ്മന്തി കൂട്ടുവാൻ പ്രത്യേക രുചിയാണ്. പലതരത്തിലുള്ള ചമ്മന്തി നമ്മൾ വീടുകളിൽ ഉണ്ടാക്കാറുണ്ട്.

തേങ്ങ ഒന്നുമില്ലാതെ ഉണ്ടാക്കുന്ന ഒരു പുളി ചമ്മന്തി ആണ് നമ്മുടെ ഇന്നത്തെ താരം. ഇതിൻറെ ചേരുവകൾ വളരെ കുറച്ചു മാത്രമാണുള്ളത്. അതായതു സവാള തക്കാളി പച്ചമുളക് തുടങ്ങിയവയാണ് പ്രധാനമായും ഇതിലേക്ക് വേണ്ടത്. നമ്മൾക്ക് ചെറിയ കഷ്ണങ്ങളായി അരിയുകയോ അല്ലെങ്കിൽ ഒരു ചോപെറിൽ ഇട്ട് കറക്കുകയും ചെയ്യാം. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ചമ്മന്തി ആണിത്. ചപ്പാത്തിക്കും ചോറിനും കപ്പയ്ക്കും എല്ലാം വളരെ രുചികരമാണ്. ഇത് ഉണ്ടാക്കുന്ന രീതി നമുക്ക് മനസ്സിലാക്കി വയ്ക്കാം. മിനിറ്റുകൾക്കുള്ളിൽ തന്നെ നമുക്ക് തയ്യാറാക്കാൻ കഴിയും. ഇവിടെ പറയുന്നത് നാലാൾക്ക് കഴിക്കാനായി കഴിയുന്ന അളവാണ്. ഒരാൾക്ക് കഴിക്കുവാൻ ഒരു സവാള എടുത്താൽ മതിയാകും. അപ്പോൾ നിങ്ങൾക്കെല്ലാവർക്കും ഈ ഒരു സ്പെഷ്യൽ ചമ്മന്തി ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇഷ്ടപ്പെടുകയാണെങ്കിൽ വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. മറ്റുള്ളവർക്കും ഈ റെസിപ്പി പങ്ക് വച്ച് നൽകാവുന്നതാണ്.

Thanath Ruchi

Similar Posts