തീ കത്തിക്കുക പോലും ചെയ്യാതെ നമുക്ക് വെറും 2 മിനിറ്റിൽ ഈ മധുര പലഹാരം റെഡി ആക്കാം സംഗതി സൂപ്പർ
രണ്ടു മിനിറ്റിൽ തീ കത്തിക്കുക പോലും ചെയ്യാതെ നമുക്ക് വളരെ ടേസ്റ്റ് ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം. പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയും എന്ന് മാത്രമല്ല ഒന്നു കത്തിക്കുക പോലും വേണ്ട എന്നുള്ളതാണ് ഇതിന്റ ഏറ്റവും വലിയ പ്രേതെകത.
ഇതിനായി നമ്മൾ തെരഞ്ഞെടുക്കുന്നത് ബ്രഡ് ആണ്. ഇതു കൂടാതെ പാൽപ്പൊടി ജാം പഞ്ചസാര അങ്ങനെ മറ്റു ചേരുകൾ കൂടെയുണ്ട്. ഉണ്ടാക്കുന്ന രീതി വളരെ എളുപ്പമാണ്. ബ്രെഡിന്റ സൈഡ് എല്ലാം മുറിച്ചു കളഞ്ഞിട്ടു നമ്മൾ ഉണ്ടാക്കിയെടുക്കുന്ന മിശ്രിതം വച്ച് കൊടുക്കാവുന്നതാണ്. ഇത് തീ ഒന്നും കത്തിക്കാത്തതു കൊണ്ട് കൊച്ചു കുട്ടികൾക്കു പോലും ഇതു ഉണ്ടാക്കിയെടുക്കാം എന്നുള്ളതാണ്. നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ് മധുരപലഹാരങ്ങൾ. അങ്ങനെ കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൊടുക്കാൻ കഴിയുന്ന രുചികരമായ ഒരു പലഹാരം ആണിത്. എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. നിങ്ങളും വീട്ടിൽ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. മധുരം ഇഷ്ടപെടുന്ന എല്ലാവർക്കും ഈ ഒരു പലഹാരം ഇഷ്ടപെടുമെന്നു തീർച്ചയാണ്.
