കുറഞ്ഞ ചേരുവ ഉപയോഗിച്ച് ചിക്കൻ ഇങ്ങനെ വറുത്തു നോക്കൂ അപാര ടേസ്റ്റ് തന്നെ പിന്നെയും ഉണ്ടാക്കും
നോൺവെജ് പ്രിയരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഇഷ്ടപ്പെട്ട ഒന്ന് ആയിരിക്കും ചിക്കൻ.ചിക്കൻ ചിക്കൻ നമ്മൾ കറി വച്ചും വറുത്തും എല്ലാം തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്നു.
ഇവിടെ ചിക്കൻ വറുക്കുന്ന രീതി ആണ് കാണിച്ചു തരുന്നത്. ഒരു തവണയെങ്കിലും നിങ്ങൾ ഒന്നും ഇങ്ങനെ ഉണ്ടാക്കി നോക്കാവുന്നതാണ്. വളരെ ടെസ്റ്റിയൂം എന്നാൽ കുറഞ്ഞ ചേരുവകളും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ അരയ്ക്കുന്ന രീതി ആണ് ആദ്യം. ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ച് എടുക്കുക. അതിനു ശേഷം ഇതിലേക്ക് പൊടികൾ ഇടാവുന്നതാണ്. സോയാസോസ് ആണ് വേണ്ട മറ്റൊരു ചേരുവ. അപ്പോൾ ഈ പറയുന്ന ചേരുവകൾ എല്ലാം ചിക്കനിൽ ചേർത്ത് അറ മണിക്കൂറെങ്കിലും വയ്ക്കുക. അതിനു ശേഷം നിങ്ങൾക്കു ചിക്കൻ വറുക്കാം.അപ്പോൾ ഒരിക്കലെങ്കിലും നിങ്ങൾ ഇങ്ങനെ ഉണ്ടാക്കി നോക്കി കഴിഞ്ഞാൽ പിന്നെയും പിന്നെയും ഇതു പോലെ തന്നെ ചിക്കൻ വറുക്കും. അപ്പോൾ എടുക്കേണ്ട ചേരുവകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും വീഡിയോയിലൂടെ വിശദമായി പറയുന്നുണ്ട്. എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
