സാധാരണ ചോറ് കഴിച്ചു മടുത്തോ?എങ്കിൽ ഇതാ പെട്ടെന്നു തന്നെ തക്കാളി ചോറ് തയ്യാറാക്കാം ഇഷ്ടപെടും

സാധാരണ ചോറ് കഴിച്ചു മടുത്തോ? എങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് തക്കാളി ചോറ് തയ്യാറാക്കാം.

നിങ്ങൾക്ക് ബസുമതി അരിയോ അല്ലെങ്കിൽ സാധാരണ അരിയോ പൊന്നി അറിയോ ഏതെങ്കിലും എടുക്കാവുന്നതാണ്. തക്കാളി ആണ് ഇതിലെ പ്രധാനപ്പെട്ട ഐറ്റം. ഏകദേശം നാല് പേർക്ക് കഴിക്കാൻ കഴിയുന്ന രീതിയിലുള്ള ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. തക്കാളി ചോറ് കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരു പോലെ ഇഷ്ടമാണ്. കൂടെ സാലഡ് പപ്പടം തുടങ്ങിയവ ഉണ്ടെങ്കിൽ കുശാലായി. പലപ്പോഴും സ്ഥിരമായി ചോറും കറികളും കൂട്ടി മടുക്കുമ്പോൾ ഇങ്ങനെയുള്ള ചോറുകൾ പരീക്ഷിക്കുന്നതും അതു പോലെ ഈ ചോറുകൾ കുട്ടികൾക്ക് ലഞ്ച് ബോക്സിൽ എല്ലാം കൊടുത്തു വിടുന്നതും വളരെ നല്ലതായിരിയ്ക്കും. അപ്പോൾ ഇത് തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം. നിങ്ങൾ ചോറ് സെപ്പറേറ്റ് വേവിക്കുയാണെങ്കിൽ 90% വെന്താൽ മതിയാകും. എങ്കിൽ ആണ് അത് ചേർത്ത് മിക്സ് ചെയ്തു ഇടുമ്പോൾ കറക്റ്റ് വേവ് ആവുകയുള്ളൂ. അല്ലെങ്കിൽ പെട്ടെന്ന് തന്നെ ചോറു വെന്തു പോകുന്നു. അപ്പോൾ വേണ്ട ചേരുവകൾ എന്തെല്ലാം ആണെന്നും എങ്ങനെ ആണ് ഇത് ചെയ്യുന്നതെന്നും നോക്കാം.

Thanath Ruchi

Similar Posts