ഒരു മുട്ടയിൽ മല്ലിയില ഇങ്ങനെ ചെയ്തു നോക്കൂ കാടു പോലെ മല്ലിയില വീട്ടിൽ തന്നെ വളർത്താം അറിയാം

നമ്മുടെ വീടുകളിൽ മിക്കവാറും വാങ്ങുന്ന ഒന്നാണ് മല്ലിയില. ഇന്ന് മല്ലിയില മിക്ക കറികളിലും നമ്മൾ ചേർക്കുന്നു.

രസത്തിൽ ഇത് ഒഴിവാക്കുവാൻ തന്നെ സാധിക്കുകയില്ല. അതു പോലെ സാമ്പാറിലും ബിരിയാണിയിലും എന്ന് വേണ്ട എല്ലാ കറികളിൽ ഈ ഒരു മല്ലിയില ചേർക്കുന്ന ഒരു പതിവുണ്ട്. സാധാരണ ഇത് നമ്മൾ പുറത്തു നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ നമ്മുടെ വീട്ടു ആവശ്യത്തിന് മല്ലിയില വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിനായി ഒരു മുട്ടയാണ് നിങ്ങൾക്ക് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ചു കൊണ്ട് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. നമ്മൾ ശ്രദ്ധിച്ച് മുട്ട തോട് പൊട്ടിച്ചു കൊടുക്കേണ്ടതാണ്. മുട്ടയുടെ വെള്ളയും മഞ്ഞയും ഒന്നും നമുക്ക് ആവശ്യമില്ല. മല്ലിയില വേരോടു കൂടിയത് വാങ്ങി ക്കൊണ്ടു വന്ന വേരിന്റ ഭാഗം മാത്രം മുട്ടയിലേക്ക് വച്ചു കൊടുക്കുന്ന രീതിയാണിത്. ശേഷം കമ്പോസ്റ്റ് നിറച്ച മണ്ണ് വയ്ക്കാവുന്നതാണ്. ഇതെല്ലാം കൃത്യമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇങ്ങനെ ചെയ്താൽ മല്ലിയില നമ്മുടെ ആവശ്യത്തിന് അപ്പോൾ തന്നെ എടുത്തു നമുക്ക് ഉപയോഗിക്കാവുന്നതാണ്. അപ്പോൾ ഇതിൻറെ വിശദ വിവരങ്ങൾ വീഡിയോയിലൂടെ അറിയാം.

Thanath Ruchi

Similar Posts