അരിപൊടി കൊണ്ട് തയ്യാറാക്കുന്ന ചൂടുള്ള ഈ ഒരു സ്പെഷ്യൽ ഡ്രിങ്കിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

നമ്മൾക്ക് അധികം പരിചയമില്ലാത്ത ഒരു ഡ്രിംഗ് ഉണ്ടാക്കുന്ന രീതിയാണ് പറയുന്നത്. സ്പെഷ്യൽ ആയിട്ടുള്ള ഇത് ചൂടുള്ള ഒരു ഡ്രിംഗ് ആണ്.

അരിപ്പൊടി ഉപയോഗിച്ചു കൊണ്ടാണ് ഇത് തയ്യാറാക്കുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനു പകരം നിങ്ങൾക്ക് മൈദ പൊടി അല്ലെങ്കിൽ ഗോതമ്പുപൊടി എല്ലാം ഉപയോഗിക്കാവുന്നതാണ്. ടേസ്റ്റ് വ്യത്യാസം ഉണ്ടാകും എന്ന് മാത്രം. പാൽപ്പൊടി ഉണ്ടെങ്കിൽ അത് ചേർക്കുന്നത് കുറച്ചു കൂടി നല്ല ടേസ്റ്റ് ലഭിക്കാൻ സഹായിക്കുന്നു. പിന്നീട് നെയ്യിൽ കശുവണ്ടി എല്ലാം ഒന്ന് വഴറ്റി അതിലേക്ക് ചെറിയഉള്ളി ചേർക്കുന്നു. അതാണ് ഇതിൻറെ മറ്റൊരു സ്പെഷൽ. ചെറിയ ഉള്ളി ബ്രൗൺ നിറമാവുക തന്നെ വേണം. അതിനു ശേഷം പാലൊഴിച്ച് ചെറുതായൊന്ന് വറ്റി വരുമ്പോൾ നമ്മൾ എടുത്തത്തു വച്ചിരിക്കുന്ന പാൽപ്പൊടിയുടെയും അരിപ്പൊടിയുടെ മിശ്രിതം ചേർത്ത് കൊടുത്തു ഇളക്കാം. അപ്പോൾ എത്ര അളവിൽ എല്ലാം ചേർക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. അപ്രകാരം ചെയ്തു കൊടുത്താൽ മതിയാകും. ചൂടോടെ തന്നെ നമുക്ക് കുടിക്കാവുന്നതാണ്. എല്ലാവർക്കും ഇത് ഇഷ്ടം ആകുമെന്നു കരുതുന്നു. ഇതിനെ ക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →