ചെമ്പരത്തി പൂവ് കൊണ്ടുള്ള ഈ ഒരു ചായ നിങ്ങൾ കുടിച്ചു നോക്കിയിട്ടുണ്ടോ?ഗുണങ്ങൾ എന്തല്ലാം?അറിയാം

നമ്മുടെ വീടിൻറെ പരിസരത്ത് എപ്പോഴും കാണപ്പെടുന്ന ഒരു ചെടിയാണ് ചെമ്പരത്തിപ്പൂവ്. നല്ല കടും നിറത്തിലുള്ള ചുവപ്പുനിറം ഉള്ള ഈ ഒരു പൂവ് കാണാൻ തന്നെ വളരെ ഭംഗിയാണ്.

ചെമ്പരത്തിപൂവ് നമ്മൾ പല കാര്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. പ്രധാനമായും തലമുടിയുടെ ആരോഗ്യത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എണ്ണ കാച്ചാനും എല്ലാം തന്നെ ഉപയോഗിക്കുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെമ്പരത്തി പൂവ് കൊണ്ട് ഒരു ചായ ഉണ്ടാക്കി നോക്കിയാലോ? ഹിബിസ്‌ക്കസ് ടീ എന്നാണ് ഇതറിയപ്പെടുന്നത്. ഇതിന് ഒട്ടേറെ സവിശേഷതകളും ഗുണങ്ങളും ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. വളരെ എളുപ്പത്തിൽ അതായത് വെറും മിനിറ്റുകൾ കൊണ്ട് നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയുന്നതാണ്. വീട്ടുമുറ്റത്ത് വെറുതെ നിന്ന് പോകുന്ന ചെമ്പരത്തി പൂവ് നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. ഇതിലേക്ക് ഇഞ്ചിയും ചെറുനാരങ്ങയും ചേർക്കുന്നുണ്ട്. അപ്പോൾ അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നമുക്ക് വീഡിയോയിലൂടെ പരിശോധിക്കാം. ഇത് ഒരിക്കലെങ്കിലും കുടിച്ച് നോക്കുന്നത് നല്ലതാണ്. അപ്പോൾ ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും വീഡിപ്പോയിലൂടെ മനസ്സിലാക്കാം. എല്ലാവർക്കും ഈ വിലപ്പെട്ട അറിവ് ഉപകരിക്കും എന്നു കരുതുന്നു.

Thanath Ruchi

Similar Posts