പ്രിസർവേറ്റീവ് ഇല്ലാത്ത ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കാം 1 വർഷം വരെ കേടാകാതെ ഇരിക്കും

നമ്മുടെ നാടൻ കറികളിൽ മിക്കപ്പോഴും നമ്മൾ ചേർക്കുന്ന പ്രധാന ചേരുവകളാണ് ഇഞ്ചി വെളുത്തുള്ളി. നല്ലൊരു രുചിയും മണവും ലഭിക്കുവാൻ ഇത് കാരണമാകുന്നു.

മാത്രമല്ല ഇത് കഴിക്കുന്നതു മൂലം നമ്മുടെ ദഹനത്തിനും നമ്മുടെ ശരീരത്തിനും വളരെ ഗുണകരമാണ്. അതു കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നമ്മൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി നമ്മൾ ഇഞ്ചി വെളുത്തുള്ളി ചതച്ച് ചേർക്കുകയാണ് ചെയ്യുന്നത്. എന്നാൽ സമയം കിട്ടുമ്പോൾ ഇത് ഒരുമിച്ച് അരച്ച് വച്ച് കഴിഞ്ഞാൽ പിന്നീട് എപ്പോഴും നമ്മൾ ഇത് ചതച്ച് എടുക്കേണ്ട ആവശ്യമില്ല. സമയം കിട്ടുന്നതിനനുസരിച്ച് വെളുത്തുള്ളിയും ഇഞ്ചിയും നന്നാക്കി വെക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇഞ്ചി-വെളുത്തുള്ളി അരച്ചെടുക്കാൻ കഴിയും. ഇതിൽ നമ്മൾ പ്രിസർവേറ്റീവ് ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. ഇങ്ങനെ ചെയ്തു വച്ചാൽ ഒരു വർഷംവരെ ഇത് കേടാകാതെ ഇരിക്കും . ആവശ്യമുള്ളപ്പോൾ എടുത്ത് ചേർത്താൽ മതിയാവും. ഫ്രീസറിൽ സൂക്ഷിക്കുകയാണ് ഏറ്റവും ഉചിതം.നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾക്ക് എത്രയാണെന്ന് വെച്ച് സ്റ്റോർ ചെയ്ത് വെക്കാം അപ്പോൾ അത് ഉണ്ടാക്കുന്ന രീതി വിശദമായി പറഞ്ഞു തരുന്നു.

Thanath Ruchi

Similar Posts