ഈ ഒരു ചേരുവ കൂടി ചേർത്ത് സ്പെഷ്യൽ ഓറഞ്ച് ജ്യൂസ് തയ്യാറാക്കൂ എല്ലാവർക്കും നന്നായി ഇഷ്ടപ്പെടും
ഓറഞ്ച് കൊണ്ട് നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒരു രസികൻ ജ്യൂസ് റെസിപ്പി ആണ് പങ്കു വെക്കുന്നത്. നമ്മുടെ നാട്ടിൽ ഓറഞ്ച് സീസൺ തുടങ്ങുകയാണ്.
അതു കൊണ്ട് തന്നെ വഴിയോരങ്ങളിൽ എല്ലാം ധാരാളം ഓറഞ്ച് വിൽക്കുന്ന ഒരു കാഴ്ച കാണാം. ഓറഞ്ച് ഉപയോഗിച്ച് നിങ്ങൾ പലതരത്തിലുള്ള ജ്യൂസുകൾ തയ്യാറാക്കിയിട്ട് ഉണ്ടാകും. എന്നാൽ ഇത് അല്പം വ്യത്യസ്തമാണ്. ഒരു ചേരുവ കൂടെ ചേർക്കുമ്പോൾ ഈ ഓറഞ്ച് ജ്യൂസ് വളരെ ടെസ്റ്റി ആയി നമുക്ക് ലഭിക്കുന്നു. ഓറഞ്ച് ജ്യൂസിലെ ഒരു പ്രത്യേകത ഇതിൽ അടങ്ങിയിരിക്കുന്ന കുരു ഒരെണ്ണം വീണാൽ ജ്യൂസ് മുഴുവൻ കൈയ്പ്പാകും. ഇത് ഓരോ അല്ലി പൊളിച്ചു എടുത്ത് കുരു മാത്രമായി കളയുവാൻ അല്പം ബുദ്ധിമുട്ടാണ്. അതിനായി ഉള്ള രീതിയാണ് പറയുന്നത്. 30 സെക്കൻഡ് മാത്രം മിക്സിയിലടിച്ച് അടിച്ചു കൊടുക്കുകയാണെങ്കിൽ കുരു ഒന്നും തന്നെ പൊടിഞ്ഞു പോവുകയില്ല. അതിനു ശേഷം പഞ്ചസാരയും ഈ പറയുന്ന സ്പെഷ്യൽ ചേരുവയും ചേർത്ത് കഴിഞ്ഞാൽ വളരെ സ്വാദിഷ്ടമായ ഓറഞ്ച്ജ്യൂസ് ലഭിക്കും.
ഗസ്റ്റ് കൾക്കും വീട്ടിൽ ഉള്ളവർക്കും എല്ലാം തന്നെ ഇത് ഒരുപാട് ഇഷ്ടപ്പെടുന്ന ജ്യൂസ് തന്നെയാകും. അത് ഉണ്ടാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കി മനസ്സിലാക്കാം.
