വെറും 5 മിനിറ്റിൽ വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഇൻസ്റ്റന്റ് റവ ദോശ തയ്യാറാക്കാം ഇഷ്ടപെടും

ഹെൽത്തി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഉണ്ടാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് പങ്കു വയ്ക്കുന്നത്.

മാത്രമല്ല നിങ്ങൾക്ക് ദോശയുടെ മാവു അല്ലെങ്കൽ അപ്പത്തിന്റ മാവ് അരച്ചത് ഒന്നുമില്ല എങ്കിലും പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തന്നെ ആണ്.വെറും അഞ്ചു മിനിറ്റിൽ തന്നെ നിങ്ങൾക്ക് ഈ ബ്രെക്ക് ഫാസ്റ്റ് തയ്യാറാക്കാം. ഇതിനായി നമ്മൾ എടുക്കുന്നത് റവയും അതുപോലെ അല്പം ഗോതമ്പുപൊടിയും ആണ്. പിന്നീട് വേണ്ടത് കുറച്ച് പച്ചക്കറി ആണ്. സവോള പച്ചമുളക് കാരറ്റ് അങ്ങനെ കുറച്ച് കാര്യങ്ങൾ നിങ്ങൾക്ക് ഇതിലേക്ക് ചേർക്കാം. ശേഷം ദോശക്കല്ലിൽ പരത്തി എടുക്കാവുന്നതാണ്. ഇതു അൽപം കട്ടിയുള്ള ഒരു റെസിപ്പി ആണിത്. കൊച്ചു കുട്ടികൾക്ക് ആയാലും ഇത് വളരെ നല്ലതു തന്നെ. ഇതിനു സൈഡ് ഡിഷ് ആവശ്യമില്ല. തന്നെ കഴിക്കാൻ തന്നെ നല്ല ടേസ്റ്റാണ്. ഇനി വേണമെങ്കിൽ പോലും ഏതൊരു സൈഡ് ഡിഷ് ഇതിന് നല്ലൊരു കോമ്പിനേഷൻ തന്നെ ആയിരിക്കും. അപ്പോൾ തയ്യാറാക്കുന്ന വിധം മനസ്സിലാക്കി വയ്ക്കാം.

Thanath Ruchi

Similar Posts