5 തക്കാളി മതി വീട്ടിൽ തന്നെ ടൊമാറ്റോ സോസ് ഉണ്ടാക്കാം ഇനി പുറത്തു നിന്ന് വാങ്ങേണ്ട ആവശ്യമില്ല
നമ്മൾ എരിവുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ പ്രധാനമായും വയ്ക്കുന്ന ഒരു സൈഡ് ഡിഷ് ആണ് ടൊമാറ്റോ സോസ്
ഇന്ന് നമ്മൾ വാങ്ങുന്ന കെ എഫ് സി അല്ലെങ്കിൽ ഷവർമ എല്ലാത്തിന്റ കൂടെയും ഈയൊരു ടുമാറ്റോ സോസ് ലഭിക്കുന്നതാണ്. കൊച്ചുകുട്ടികൾക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് ഇതു. പുറത്തു നിന്ന് വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല. ടുമാറ്റോ സോസ് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും. 5 തക്കാളി ഉണ്ടെങ്കിൽ ഇത് എളുപ്പം ചെയ്യാൻ കഴിയുന്നതാണ്. ഇതിലേക്ക് വേണ്ട ചേരുവകൾ എന്തെല്ലാമാണെന്നും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും വീഡിയോയിലൂടെ അറിയാം. കുക്കറിൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം പെട്ടെന്ന് വേവിച്ചു എടുക്കാൻ കഴിയുന്നതാണ്. ഇതു കൂടാതെ ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കഴിഞ്ഞ് ഇളക്കി പരുവമാകുമ്പോൾ നമുക്ക് ടൊമാറ്റോ സോസ് ലഭിക്കുന്നു. ഇതിൽ കളർ ലഭിക്കുവാനായി ബീറ്റ്റൂട്ട് ആണ് ചേർക്കുന്നത്. അതല്ലെങ്കിൽ കൂടെയും കാശ്മീരി മുളകുപൊടി ഇട്ടാലും മതിയാകും. അപ്പോൾ കൂടുതൽ അറിയാൻ വീഡിയോ കാണാം.
