പൂ പോലത്തെ സോഫ്റ്റ് ഇഡ്‌ലി ഉണ്ടാക്കാൻ അറിയില്ല എന്ന് ഇനി ആരും പറയില്ല എളുപ്പത്തിൽ ഉണ്ടാക്കാം
പലഹാരങ്ങളിൽ ഏറ്റവും ആരോഗ്യത്തിന് ഗുണകരം ആവിയിൽ വേവിക്കുന്നതാണ്. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാവുകയില്ല.
അതു കൊണ്ടാണ് ആവിയിൽ വേവിച്ചെടുക്കുന്ന പുട്ടു,ഇഡലി തുടങ്ങിയവയെല്ലാം കഴിക്കുന്നത് വളരെ നല്ലത് തന്നെയാണ് എന്ന് പറയുന്നത്. ഇഡലി ഉണ്ടാക്കുന്നതിന് കുറിച്ചാണ് ഇന്ന് പറയുന്നത്. നമ്മുടെ മിക്ക വീടുകളിലും ഇത് ഒരു പ്രധാന ആഹാരം തന്നെയായിരിക്കും. എങ്കിലും പലപ്പോഴും നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കുവാൻ പലർക്കുമറിയില്ല. ചിലർ ഇഡ്‌ലി ഉണ്ടാക്കുമ്പോൾ വളരെ കട്ടിയുള്ള രീതിയിൽ ആവുന്നത് നമുക്ക് കഴിക്കാൻ തടസ്സമാകുന്ന കാര്യമാണ്. പൂ പോലത്തെ സോഫ്റ്റ് ഇഡലി ഉണ്ടാക്കുന്ന റെസിപ്പി ആണ് പറയുന്നത്. ഇതിനായി നിങ്ങൾ പച്ചരിയും ഉഴുന്നും ആണ് എടുക്കേണ്ടത്. എത്ര അളവിൽ ആണ് എടുക്കുന്നത് എന്ന് മറ്റും വീഡിയോ കണ്ടാൽ മനസ്സിലാകും. ഇത് കൂടാതെ ഉലുവയും ചേർക്കാവുന്നതാണ്.മറ്റൊരു പ്രധാനപ്പെട്ട ചേരുവ ചോറാണ്. ഇതെല്ലാം അടിച്ചെടുക്കുന്ന രീതിയും നന്നായി പൊന്തി വരാൻ ചെയ്യേണ്ട കാര്യവും നല്ല ഭംഗി തന്നെ വിവരിക്കുന്നുണ്ട്. ഇഡ്ഡലി നമ്മൾ നമ്മുടെ ജീവിതത്തിന്റ ഭാഗമാക്കുന്നത് വളരെ നല്ലതായിരിക്കും. അപ്പോൾ ഇതിനെ കുറിച്ചുള്ള അറിവുകൾ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.
