വെറും 10 മിനിറ്റിൽ കറുമുറെ കടിക്കാൻ ഒരു കിടിലൻ സ്നാക്ക് പ്രധാനപ്പെട്ട 1 ചേരുവ മാത്രം മതി
നാലു മണിക്ക് എല്ലാം കഴിക്കാൻ പറ്റുന്ന കിടിലൻ ഒരു സ്നാക്ക് വിഭവമാണ് ഇവിടെ പറയുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു ചേരുവയാണ് വരുന്നത്.
റവ ആണ് ആ ഒരു ചേരുവ. റവ ഉപയോഗിച്ച് നമുക്ക് കറുമുറ കഴിക്കാൻ കഴിയുന്ന ഒരു സ്നാക്സ് ഐറ്റം ആണ് പറയുന്നത്. കുട്ടി കുട്ടി ബോളുകൾ പോലെ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ വളരെ രുചികരമായി അവർ കഴിക്കുക തന്നെ ചെയ്യും. ഇതിനായി നമുക്ക് സൺ ഫ്ലവർ ഓയിൽ അല്ലെങ്കിൽ ഒലിവ് ഓയിലോ എടുക്കാം. അതു കൂടാതെ ഉപ്പ്, മുളകുപൊടി, ചാട്ട് മസാല തുടങ്ങിയവയാണ് ആവശ്യമുള്ളത്. പ്രധാനപ്പെട്ട ചേരുക റവ മാത്രമാണ്. റവ നമ്മൾ ഈ പറയുന്ന രീതിയിൽ ചെയ്തു എണ്ണയിൽ വറുത്തെടുക്കാം. അങ്ങനെ കറുമുറ ഐറ്റം റെഡിയായി. കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ഇത് വളരെ ഇഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ സംശയമില്ല. നമുക്ക് പുറത്തു നിന്ന് വാങ്ങാൻ കഴിയുന്ന ഇതു പോലെ ഉള്ള കറുമുറ ഐറ്റംസ് കഴിക്കുന്ന രുചിയിൽ തന്നെ നിങ്ങൾക്ക് ഇത് കഴിക്കാം. വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കുന്നതിനാൽ നമുക്ക് ധൈര്യമായി കൊച്ചു കുട്ടികൾക്കു പോലും കൊടുക്കാവുന്നതാണ്. അപ്പോൾ ഇത് ഉണ്ടാക്കുന്ന വിധവും മറ്റും വീഡീയോയിലൂടെ മനസ്സിലാക്കാം.
