ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മിക്സഡ് വെജിറ്റബിൾ സാലഡ് ഇങ്ങനെ ഉണ്ടാക്കാം ഏറെ ഗുണകരം

നമുക്കെല്ലാവർക്കും അറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ വളരെയധികം ബന്ധമുണ്ട്.

പച്ചക്കറിയും ഫ്രൂട്ട്സും എല്ലാം ധാരാളം നമ്മൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ശരിയായ ക്രമം എന്നു പറയുന്നത് ചോറ് അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം തന്നെ 50 ശതമാനം കൂടി പച്ചക്കറി എടുക്കേണ്ടതാണ്. സാലഡിൽ വെള്ളം ഉള്ളതിനാൽ തന്നെ എളുപ്പത്തിൽ ദഹിക്കുവാൻ സഹായിക്കുന്നു. ഇങ്ങനെ നമുക്ക് തയ്യാറാക്കാൻ കഴിയുന്ന ഹെൽത്തി സാലഡിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് പച്ചക്കറി വേണമെങ്കിലും ഇതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. പച്ചയ്ക്കു തന്നെ പച്ചക്കറികൾ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. വേവിക്കുമ്പോൾ അതിൻറെ പകുതി ഗുണങ്ങൾ അപ്പോൾ തന്നെ പോകുന്നു. അപ്പോൾ ഇന്ന് എടുക്കുന്നത് വെള്ളരിക്ക, ക്യാരറ്റ്, ബേബി കോൺ തുടങ്ങിയവയാണ്. ഇതിലേക്ക് അല്പം ഉപ്പും കുരുമുളകും നാരങ്ങാനീരും ഒഴിക്കുന്ന രീതിയാണിത്.
ഇതിന് കൂടുതൽ ടേസ്റ്റ് ലഭിക്കുവാനായി ചെയ്യേണ്ട ഒരു ചെറിയ ടിപ്പ് കൂടി പറഞ്ഞു തരുന്നുണ്ട്. ഹെൽത്തി ആയിട്ടുള്ള ഈ ഒരു സാലഡ് നിങ്ങൾ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തേണ്ടതാണ്. എല്ലാവർക്കും ഇത് ഇഷ്ടപെടുമെന്നു കരുതുന്നു. ഉണ്ടാക്കി നോക്കാൻ മറക്കല്ലേ!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →