എളുപ്പത്തിൽ നല്ല ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ?കഴിച്ചവർ പറയും ഇത് സൂപ്പർ തന്നെ എന്ന്

ബിരിയാണി ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവുകയുമില്ലലോ? പ്രത്യേകിച്ച് നോൺ കഴിക്കുന്നവർ ആണെങ്കിൽ ചിക്കൻ ബിരിയാണി അവരുടെ ഫേവറൈറ്റ് തന്നെയായിരിക്കും.

സാധാരണ നമ്മൾ കടയിൽ നിന്നും പോയി ചിക്കൻ ബിരിയാണി കഴിക്കുകയാണ് പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. വീട്ടിലിരുന്ന് നമുക്ക് എളുപ്പത്തിൽ ചിക്കൻ ബിരിയാണി തയ്യാറാക്കാൻ കഴിയുന്നതാണ്. എന്നാൽ ഒരുപാട് സമയം എടുക്കുന്നതു മൂലം പലരും ഇത് ഉണ്ടാക്കാൻ മടിക്കുന്നു. എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയുന്ന ബിരിയാണിയുടെ റസിപ്പി ആണ് പങ്കു വെക്കുന്നത്. ആവശ്യത്തിന് മാത്രമുള്ള ചേരുവകളുമായി ചേർത്തിരിക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഈ ബിരിയാണി തയ്യാറാക്കാൻ ബസുമതി അരി ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇവിടെ 600 ഗ്രാം ചിക്കൻ ആണ് ഇതിലേക്ക് എടുക്കുന്നത്. ഇത് ഉപയോഗിച്ച് മൂന്നു പേർക്കു സേർവ് ചെയ്യാൻ കഴിയുന്നതാണ്. അപ്പോൾ അതിലേക്ക് വേണ്ട ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കുന്ന തിനാൽ ധൈര്യമായി കഴിക്കാം. അപ്പോൾ തയ്യാറാക്കുന്ന വിധം മനസ്സിലാക്കി വയ്ക്കാവുന്നതാണ്.