രുചികരമായ പയർ ഉലർത്തു തയ്യാറാക്കി നോക്കിയാലോ?പയർ ഇഷ്ടപ്പെടാത്തവർ പോലും ചോദിച്ചു വാങ്ങും

ചോറിന്റ കൂടെ കഴിക്കാൻ പറ്റിയ ഒരു പയർ ഉലർത്തു റെസിപ്പി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.

പച്ചപ്പയർ ,അച്ചിങ്ങ പയർ എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. അരക്കിലോ പയറാണ് ഇതിനായി നിങ്ങൾ എടുക്കേണ്ടത്. ഇതു കൂടാതെ ഒരു സവാളയും പച്ചമുളക് നാലെണ്ണവും എടുക്കാം. കൂടാതെ മുളകുപൊടി മഞ്ഞൾപൊടി എന്നിവ ആവശ്യമുണ്ട്. അതു കൂടാതെ വെളിച്ചെണ്ണ കടുക് വറ്റൽമുളക് കറിവേപ്പില ഉപ്പ് എന്നിങ്ങനെയാണ് ഉണ്ടാക്കാനായി ആവശ്യം വരുന്നത്. ചേരുവകൾ എല്ലാം ചേർത്ത് ഇത് ഉണ്ടാക്കുന്ന രീതി കാണാവുന്നതാണ്. ഉണ്ടാക്കി വരുമ്പോൾ ഇത് നല്ല സ്വാദ് തന്നെയാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യം കടുകു പൊട്ടിച്ചതിനു ശേഷം സവാളയും പച്ചമുളകും എല്ലാം ചേർത്ത് നന്നായി വഴറ്റണം. പൊടികൾ ചേർത്ത് അച്ചിങ്ങാ പയർ ചേർത്ത് ഇളക്കി നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് പ്രിയപ്പെട്ട പയർ ഉലർത്തു ലഭിക്കുന്നതാണ്. അപ്പോൾ ചോറിന്റ കൂടെ കഴിക്കാൻ പറ്റിയ നല്ല ഒന്നാന്തരമൊരു ഒരു പയർ ഉലർത്തു റെസിപ്പി തന്നെയാണിത്.

Thanath Ruchi

Similar Posts