വെറും 10 മിനിറ്റിൽ മായമില്ലാത്ത ഒരു കെട്ട് പപ്പടം നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാൻ കഴിയും
വെറും 10 മിനിറ്റിൽ മായമില്ലാത്ത ഒരു കെട്ട് പപ്പടം നമുക്ക് ഉണ്ടാക്കി എടുക്കാൻ കഴിയും. പപ്പടം നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്.
ചോറിന്റ കൂടെയും സദ്യയുടെ കൂടെയും ബിരിയാണിയുടെ കൂടെയും എല്ലാം നമ്മൾ ഇത് കഴിച്ചു ആസ്വദിക്കുന്നു. ഇത് വെറുതെ കഴിക്കുന്നവരും നമ്മുടെ ഇടയിൽ കുറവല്ല. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ ഒക്കെ പപ്പടം വളരെയധികം കൊതിയുള്ളവർ തന്നെയാണ്. പുറത്തു നിന്ന് വാങ്ങുന്ന പപ്പടമാണ് സാധാരണ നമ്മൾ വീടുകളിൽ ഉണ്ടാക്കുന്നത്. എന്നാൽ ഇതിൽ മായമടങ്ങിയ പപ്പടം ആയിരിക്കും എന്നുള്ളത് എല്ലാവർക്കും ആശങ്ക ജനിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഒന്നു മനസ്സു വെച്ചാൽ നിങ്ങൾക്ക് വെറും 10 മിനിറ്റിനുള്ളിൽ ഒരു കെട്ട് പപ്പടം ഉണ്ടാക്കിയെടുക്കാം. ഇതിനായി അരക്കപ്പ് ഉഴുന്ന് ആണ് വേണ്ടത്. ഇത് നന്നായി കുഴച്ചതിനു ശേഷം നല്ലെണ്ണ ചേർത്ത് പരത്തി എടുക്കാവുന്നതാണ്. ഇത് പരത്തേണ്ട വിധവും എല്ലാം നിങ്ങൾക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം. ഇതു പോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് .വളരെ എളുപ്പത്തിൽ പപ്പടം ഉണ്ടാക്കാൻ കഴിയുന്നതാണ്.
