വെറും 2 ചേരുവകൾ കൊണ്ട് 5 മിനുറ്റിൽ കിടിലൻ മധുര പലഹാരം തയ്യാറാക്കാം എല്ലാവർക്കും ഇഷ്ടപ്പെടും
മധുരം കഴിക്കുവാൻ എല്ലാവർക്കും താൽപര്യം ആയിരിക്കും. അല്ലേ? കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും മധുരം കഴിക്കുന്നത് വളരെ ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്.
ഒരു മധുരപലഹാരത്തിൻറെ റെസിപ്പി ആണ് പങ്കു വെക്കുന്നത്. രണ്ടു ചേരുവ ഉപയോഗിച്ച് നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പിയാണിത്. മാത്രമല്ല ഇതു വളരെ രുചികരവും ആണ് എന്നുള്ളതാണ്. പഞ്ചസാരയും പാൽപ്പൊടിയും മാത്രം മതിയാകും ഇത് ഉണ്ടാക്കാനായി. അപ്പോൾ അത് ഉണ്ടാക്കുന്ന വിധം ആണ് ഇവിടെ വിവരിക്കുന്നത്. പഞ്ചസാര പാനി 1 സ്ട്രിംഗ് കൺസിസ്റ്റൻസി ആണ് വരുത്തേണ്ടത്. ശേഷം പാൽ പൊടി ഇട്ടു കൊടുക്കുന്ന രീതിയാണ് കാണിച്ചിരിക്കുന്നത്. അത് എടുക്കേണ്ട പരുവം എല്ലാം വളരെ കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം ചേർക്കേണ്ട മറ്റു രണ്ടു ചേരുവകൾ കൂടി പറയുന്നുണ്ട്. എന്നിരുന്നാലും അതല്ലെങ്കിൽ കൂടെയും ഈ രണ്ടു ചേരുവകൾ മാത്രം മതിയാകും നിങ്ങൾക്ക് രുചികരമായ ഒരു മധുരപലഹാരം ലഭിക്കുവാനായി. ഉണ്ടാക്കി കഴിഞ്ഞാൽ അപ്പോൾ തന്നെ മുഴുവൻ ആയും കഴിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. ഉണ്ടാക്കുന്ന രീതി മനസ്സിലാക്കി വയ്ക്കാം.
