വാട്ടാതെയും കുഴക്കാതെയും ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി അതും വെറും 2 മിനിറ്റിൽ

എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വിഭവങ്ങൾ ആണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം.പ്രേതെകിച്ചു വീട്ടമ്മമാർക്ക്‌. വാട്ടാതെയും കുഴക്കാതെയും ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണ് പറയുന്നത്.

ഇത് നിങ്ങൾക്ക് ബ്രേക്ക്ഫാസ്റ്റ് ആയോ സ്നാക്ക്സ് ആയോ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ബ്രെഡ് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. രണ്ടു മിനിറ്റിൽ ഇത് ഉണ്ടാക്കിയെടുക്കാം എന്നുള്ളതും ഒരു പ്രത്യേകത തന്നെയാണ്. ഇതിനായി മൂന്ന് നാല് മുട്ടയാണ് ആവശ്യമുള്ളത്. മുട്ട നിങ്ങളുടെ ആവശ്യാനുസരണം എടുക്കാവുന്നതാണ്. ചൂടായി വരുന്ന പാനിലേക്ക് മുട്ട ഒഴിച്ചതിനു ശേഷം അതിലേക്ക് ബ്രഡ് വച്ച് കൊടുക്കേണ്ടതാണ്. അതിനു ശേഷം ടൊമാറ്റോ കെച്ചപ്പ് ചീസും ഉപയോഗിച്ച് ഫിലിംഗ് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. രണ്ട് സൈഡും മൊരിയിച്ചു എടുക്കുമ്പോൾ നല്ലൊരു റെസിപ്പി റെഡിയാകും. കൊച്ചു കുട്ടികൾക്ക് എല്ലാം ഇത് തീർച്ചയായും ഇഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാൻ കഴിയുന്നതാണ്. അപ്പോൾ ഇങ്ങനെയുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

Thanath Ruchi

Similar Posts