5 രൂപയുടെ ബൂസ്റ്റും 1 നേന്ത്രപ്പഴവും ഉണ്ടോ?എങ്കിൽ എളുപ്പത്തിൽ കിടിലൻ ഒരു നാല് മണി പലഹാരം റെഡി
നമുക്ക് എല്ലവർക്കും തന്നെ ചായയുടെ കൂടെ നാലു മണി പലഹാരം നമുക്ക് നിർബന്ധമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാലു മണി പലഹാരത്തിന്റ റെസിപി ആണ് ഇവിടെ പറയുന്നത്.
അഞ്ചു രൂപയുടെ ബൂസ്റ്റും നേന്ത്രപ്പഴവും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇത് ഉണ്ടാക്കിയെടുക്കാം. വീട്ടമ്മമാർക്ക് ഇത് ഏറെ ആശ്വാസകരമായ കാര്യം ആയിരിക്കും. കൊച്ചു കുട്ടികൾ സ്കൂൾ എല്ലാം വിട്ടു വരുമ്പോൾ ഇത് കൊടുത്താൽ അവർക്ക് പ്രിയം ആകുന്നത് തന്നെയാണ്. കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് തീർച്ച തന്നെ. ചെറിയ കഷണങ്ങളാക്കി നേന്ത്രപ്പഴം ആദ്യം നുറുക്കണം. ശേഷം അതിലേക്ക് ഈ ഒരു 5 രൂപയുടെ ബൂസ്റ്റ് കൂടി ചേർക്കുന്ന രീതിയാണ് ഉള്ളത്. ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. പിന്നീട് ഈ പറയുന്ന അളവിൽ ഗോതമ്പു പൊടിയോ മൈദപ്പൊടിയോ ചേർത്തു മിക്സ് ചെയ്യുക. എന്നിട്ട് വലിയ ഉരുളകളായി എണ്ണയിലേക്ക് ഇട്ടു തയ്യാറാക്കാവുന്നതാണ്. മിനിറ്റുകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്. അപ്പൊൾ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയിലൂടെ മനസ്സിലാക്കി വയ്ക്കാം.
