ഇതും കൂടി ചേർക്കുമ്പോഴാണ് യഥാർത്ഥ സാമ്പാർപൊടിയുടെ രുചിക്കൂട്ട് ലഭിക്കുന്നത് ഇഷ്ടപ്പെടും തീർച്ച

നമ്മൾ മലയാളികളുടെ പ്രധാന ഒരു കറി കൂട്ടാണ് സാമ്പാർ. ചോറിന് മാത്രമല്ല നമ്മൾ ബ്രേക്ക്ഫാസ്റ്റിന് പോലും ഇത്  വീടുകളിൽ ഉണ്ടാക്കാറുണ്ട്.

നമ്മൾ നിത്യേന ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്ന് സാമ്പാർ തന്നെയാണെന്ന് പറയാം. ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇത് ഉണ്ടാകാത്തവർ വളരെ ചുരുക്കമാണ്. നല്ല രുചിയേറിയ സാമ്പാർ ഉണ്ടാക്കുവാൻ നല്ല അസ്സൽ മസാലക്കൂട്ട് തന്നെയാണ് വേണ്ടത് എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് വിപണിയിൽ നമ്മൾ വാങ്ങുന്ന പല കറി മസാലയിലും  പല മായങ്ങളും ചേർക്കുന്ന തിനാൽ ഗുണം ലഭിക്കുകയില്ല എന്ന് മാത്രമല്ല നമ്മുടെ ശരീരത്തിന് അത് വളരെയധികം ദോഷം ചെയ്യുന്നു.  അത് കൊണ്ട്   പണ്ടത്തെ കാലത്തെ നമ്മുടെ അമ്മമാരെല്ലാം ഉണ്ടാക്കുന്ന രുചിക്കൂട്ട് ചേർത്ത് തയ്യാറാക്കുവാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ. ഒരുപാട് പണിയൊന്നും ഇതിനായി ചെയ്യേണ്ടതില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയുന്നതാണ്. ഓരോ ചേരുവയും എന്തെല്ലാമാണെന്നും അതു എത്ര അളവിൽ എടുക്കണം എന്നും കൃത്യമായി അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് രുചികരമായ സാമ്പാർ തയ്യാറാക്കാം. വളരെ കൊഴുപ്പുള്ള സാമ്പാർ ലഭിക്കുവാനായി ചേർക്കുന്ന ചേരുവയും  ഇതിലുണ്ട്. നിങ്ങളിൽ പലർക്കും ഈ ഒരു ചേരുവ ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അപ്പോൾ അത് ഉണ്ടാക്കുന്ന വിധവും  മറ്റും വീഡിയോ കണ്ടു മനസ്സിലാക്കാം.

 

Thanath Ruchi

Similar Posts