റവയും, തേങ്ങ ചിരവിയതും വെച്ച് ആവിയിൽ വേവിച്ചെടുക്കുന്ന എന്നാൽ എരിവുള്ള ഒരു വെറൈറ്റി പിടി

റവയും അല്പം തേങ്ങ ചിരവിയതും വെച്ച് ആവിയിൽ വേവിച്ചെടുക്കുന്ന എന്നാൽ എരിവുള്ള ഒരു വെറൈറ്റി പിടി എളുപ്പം തയ്യാറാക്കാം.

പലപ്പോഴും അടയൊക്കെ ഉണ്ടാക്കി ബാക്കി മാവ് വരുമ്പോൾ അത് വച്ച് ആളുകൾ പിടി ഉണ്ടാകാറുണ്ട്, എന്നാൽ പലർക്കും ഈ പിടി കഴിക്കാൻ ആയിരിക്കും കൂടുതൽ ഇഷ്ടം, അപ്പോൾ ഇവിടെ റവയും അല്പം തേങ്ങാ ചിരവിയത് എല്ലാം വച്ച് കിടിലം ഒരു പിടി പലഹാരമാണ് തയ്യാറാക്കുന്നത്, ഇത് തീർച്ചയായും നിങ്ങൾ ഇഷ്ടപ്പെടുന്നതാണ്, എളുപ്പത്തിലൊരു പലഹാരം കഴിക്കണം എന്ന് തോന്നിയാൽ ഇത് തന്നെ നിങ്ങൾക്ക് തയ്യാറാക്കാം, കാരണം ഇത് കഴിക്കുന്നത് കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും നല്ലതായിരിക്കും.

ഈ ഒരു പിടി കുറച്ച് എരിവുള്ള തരത്തിലാണ് നമ്മൾ തയ്യാറാക്കുന്നത് ആയതിനാൽ തന്നെ വെറൈറ്റി ആയിരിക്കും, അപ്പോൾ ഇതിനായി ആവശ്യമുള്ളത് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, കാൽ ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ, ഒരു വറ്റൽ മുളക്, അൽപം കറിവേപ്പില, ഒന്നര കപ്പ് റവ, അരക്കപ്പ് തേങ്ങ ചിരവിയത്, മൂന്നര കപ്പ് തിളച്ച വെള്ളം എന്നിവയാണ്.

അപ്പോൾ ആദ്യം ഒന്ന് വേവിച്ച ശേഷമാണ് ആവി കയറ്റി എടുക്കുന്നത്, എന്തായാലും ഈ പിടി എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്.

ആയതിനാൽ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് കാണാം. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *