റവയും ശർക്കരയും കൊണ്ട് 10 മിനിറ്റിൽ ഒരു ചായക്കടി തയ്യാറാക്കാം, ഉഗ്രൻ റെസിപ്പി വിശദമായി

റവയും ശർക്കരയും കൊണ്ട് 10 മിനിറ്റിൽ ഒരു ചായക്കടി തയ്യാറാക്കുന്നു.

എന്നും ചായക്കൊപ്പം കറുമുറാ പലഹാരം തന്നെ കഴിച്ചു മടുത്തെങ്കിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഈ ഒരു പൂ കേക്ക് പോലെയുള്ള ഈ സംഭവം ഉണ്ടാക്കി കഴിക്കാവുന്നതാണ്, റവയും ശർക്കരയും ആയതിനാൽ കഴിക്കുന്നത് വളരെ നല്ലതാണ്, അതിനാൽ തന്നെ വിശ്വസിച്ചു ഇവ കുട്ടികൾക്ക് മറ്റുള്ളവർക്കും എല്ലാം എളുപ്പം കൊടുക്കാൻ സാധിക്കും.

ഉത്തരം വെറൈറ്റി പലഹാരങ്ങൾ എല്ലാവർക്കും ദിവസേന ഉണ്ടാക്കി കൊടുത്തിട്ടുണ്ടെങ്കിൽ കൂടുതൽ ആളുകൾക്കും അത് ഇഷ്ടമാകും. ഇതിനായി ആവശ്യമുള്ളത് 1 കപ്പ് റവ, അരക്കപ്പ് തൈര്, കാൽ കപ്പ് ശർക്കര പൊടിച്ചത്, ഏലക്കായ ഒരു ടേബിൾ സ്പൂൺ നെയ്യ്, കാൽകപ്പ് ചൂടുപാൽ അല്ലെങ്കിൽ വെള്ളം, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവയാണ്.

ഈയൊരു സംഭവം തട്ടുകടയിൽ ഒക്കെ കണ്ടു പലരും വാങ്ങി കഴിച്ചിട്ടുണ്ടാകും, അത് തന്നെ ഇന്ന് 10 മിനിറ്റിനുള്ളിൽ ഉണ്ടാക്കാവുന്നത് വളരെ നല്ല കാര്യമാണ്.

ആയതിനാൽ ഈ പലഹാരം എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു, ഇത് ഉണ്ടാക്കുന്ന രീതി വീഡിയോ വിശദം ആണ്. കടപ്പാട്: She Book.

Leave a Reply

Your email address will not be published. Required fields are marked *