റവയും ശർക്കരയും അവലും കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാടൻ കൊഴുക്കട്ട തയ്യാറാക്കാം

റവയും ശർക്കരയും അവലും കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ കൊഴുക്കട്ട.

സാധാരണ നമ്മൾ അരി കൊഴുക്കട്ട എല്ലാവരും ഉണ്ടാക്കി കഴിക്കുന്നുണ്ട്, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഈ കിടിലൻ കൊഴുക്കട്ട എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്, റവയും ശർക്കരയും അവിലും എല്ലാം നമ്മുടെ വീട്ടിൽ മിക്കപ്പോഴും ഉണ്ടാവുന്നതാണ്, ആയതിനാൽ സാധാ കൊഴുക്കട്ടെയേക്കാളും എളുപ്പത്തിൽ ഇത് ഉണ്ടാക്കാം, എന്തായാലും ഇഷ്ടപ്പെടാതെ ഇരിക്കുകയില്ല.

സാധാ കൊഴുക്കട്ട ഉണ്ടാക്കുന്ന രീതി പോലെതന്നെ ആണ് ഇവയും ഉണ്ടാക്കുന്നത് എന്നാല് ചേരുവകളിൽ അല്പം മാറ്റം ഉണ്ട്. ഇതിനായി വേണ്ടത് ഒരു കപ്പ് റവ രണ്ട് കപ്പ് വെള്ളം ശർക്കരപ്പാനി ഒരു കപ്പ് അവല് അല്പം ഏലക്കായ പൊടി എന്നിവ മാത്രം ആണ്.

സാധാ പോലെ ആവിയിൽ തന്നെ വേവിച്ചെടുക്കാവുന്നതാണ് ആയതിനാൽ ഈ പറഞ്ഞ സംഭവങ്ങൾ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് ഒട്ടുംതന്നെ പ്രയാസമില്ലാതെ ഇവ തയാറാക്കി എടുക്കാം.

ഇത് തയ്യാറാക്കുന്ന രീതി വീഡിയോയിൽ വിശദമായി കാണിക്കുന്നു. കടപ്പാട്: Chilu’s Cook’n’Craft.

Leave a Reply

Your email address will not be published. Required fields are marked *