വീട്ടിലുള്ള ചേരുവകൾ വച്ചു ബ്രേക്ക് ഫാസ്റ്റ് ആയി രുചിയേറും റവ ഡോക്‌ലാ ഉണ്ടാക്കാം

വീട്ടിൽ റവ ഉണ്ടോ? എന്നാൽ നമുക്ക് വീട്ടിലുള്ള ചേരുവകൾ വച്ചു ബ്രേക്ക് ഫാസ്റ്റ് ആയി രുചിയേറും റവ ഡോക്‌ലാ ഉണ്ടാക്കാം. നമ്മൾ എല്ലാവരും വീട്ടിൽ പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്,

നമ്മുടേതായ വ്യത്യസ്തതകൾ ആ പരിഹാരത്തിൽ കൊണ്ടുവരാൻ നമ്മൾ ശ്രമിക്കാറുണ്ട്. പലഹാരങ്ങൾ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. വളരെ വ്യത്യസ്തമായ പലഹാരമാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വച്ച് നമുക്കു തന്നെ ഇത് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതുവരെയും നിങ്ങളാരും രുചിക്കാത്ത ഒരു വിഭവം ആണ് നമ്മുടെ ഈ റവ ഡോക്‌ലാ. ഈ പേരിൽ തന്നെ ആ പലഹാരത്തിന്റെ വ്യത്യസ്ത നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതാണ്. പലഹാരങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരാളും തീർച്ചയായും ഉണ്ടാക്കി നോക്കാൻ ശ്രമിക്കേണ്ട ഒരു പലഹാരം തന്നെയാണിത്. ഇതിനായി വേണ്ട ചേരുവകൾ എന്തെല്ലാം എന്ന് നോക്കാം. റവ, തൈര്, പച്ചമുളക്, ഇഞ്ചി, ഉപ്പ്, ഓയിൽ, കായപ്പൊടി പഞ്ചസാര, ചെറുനാരങ്ങ, കറിവേപ്പില, പരിപ്പ്, കടുക്, ഉഴുന്ന് എന്നിവയാണ് ചേരുവകൾ. ഇതെല്ലാം ചേർത്തുകൊണ്ട് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് കൂടുതൽ അറിയാൻ കാണാം, മനസിലാക്കാം. ഈ റെസിപി

എല്ലാവർക്കും പറഞ്ഞുകൊടുക്കാം.