രണ്ട് ടീസ്പൂൺ റവ കൊണ്ട് കിടിലൻ ഒരു ബ്രേക്ഫാസ്റ്റ് തയ്യാർ, നാളത്തെ ബ്രേക്ഫാസ്റ്റ് ഇത് തന്നെ ആവട്ടെ

രണ്ട് ടീസ്പൂൺ റവ കൊണ്ട് കിടിലൻ ഒരു ബ്രേക്ഫാസ്റ്റ് തയ്യാർ.

രാവിലെ എന്നും കഴിക്കുന്ന പലഹാരങ്ങൾ കഴിച്ചു മടുത്തെങ്കിൽ ഈ രീതിയിൽ നല്ല സൂപ്പർ ആയിട്ടുള്ള ഒരു ബ്രെക്ക് ഫാസ്റ്റ് തയ്യാറാക്കാം, ബ്രേക്ക് ഫാസ്റ്റ് ആയിട്ട് മാത്രമല്ല വൈകിട്ട് ചായക്കും കഴിക്കാവുന്ന ഒരു കിടിലൻ പലഹാരം ആണ്, ഇത് നമ്മൾ റവ കൊണ്ടാണ് തയ്യാറാക്കുന്നത് റവ പലഹാരങ്ങൾ നിങ്ങൾക്ക് ഇഷ്ടം അല്ലെങ്കിൽ പോലും റവയും മസാലയും എല്ലാം ചേർത്ത് നല്ല എരിവുള്ള ഇൗ ഒരു പലഹാരം നിങ്ങളുടെ പ്രിയപെട്ടതാവുന്നതാണ്.

ഇതിനായി ആവശ്യമുള്ളത് അരക്കപ്പ് കടലമാവ്, രണ്ട് ടേബിൾസ്പൂൺ റവ, സവാള, ഉരുളക്കിഴങ്ങ്, തക്കാളി, കറിവേപ്പില പച്ചമുളക്, രണ്ട് ടേബിൾസ്പൂൺ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വെള്ളം ഒയില് പിന്നെ കുരുമുളകുപൊടി എന്നിവയാണ്.

എന്തായാലും ഈ ചേരുവകളെല്ലാം വെച്ചിട്ടുള്ള നല്ലൊരു ബ്രേക്ക്ഫാസ്റ്റ് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് ആയിരിക്കും,

ഇത് ഒരു നോർത്തിന്ത്യൻ വിഭവമാണ് ഉണ്ടാക്കുന്ന രീതി വീഡിയോയിൽ വിശദമായി കാണിക്കുന്നു. കടപ്പാട്: She book.

Leave a Reply

Your email address will not be published. Required fields are marked *