പുട്ടുപൊടി ഇല്ലാതെയും പുട്ട് ഉണ്ടാക്കാം, അതും നല്ല സോഫ്റ്റ് പുട്ട്, ഇനിയും അറിയാത്തവർക്കായി

പുട്ടുപൊടി ഇല്ലാതെയും പുട്ട് ഉണ്ടാക്കാം, അതും നല്ല സോഫ്റ്റ് പുട്ട്! ലോകത്തു എവിടെ പോയാലും പുട്ടും കടലയും ഇല്ലാതെ ജീവിക്കാൻ മലയാളിക്ക് പറ്റില്ല.

പക്ഷെ നമ്മൾ മലയാളികൾ മാത്രമല്ലാട്ടോ പുട്ട് കഴിക്കുന്നവർ. നമ്മുടെ അടുത്ത രാജ്യക്കാരായ ശ്രീലങ്ക മുതൽ അങ്ങ് ദൂരെയുള്ള ഫിലിപ്പൈൻസ് വരെ പുട്ട് കഴിക്കും. പുട്ടിന് നമ്മുടെ നാട്ടിൽ തന്നെ പല വകഭേദങ്ങളും ഉണ്ട്. മണിപുട്ട്, കപ്പ പുട്ട് എന്നിങ്ങനെ കേമന്മാർ നിരവധി ഉണ്ട്. പുട്ട്ൻറെ പേര് തന്നെ ഓരോ നാട്ടിൽ ഓരോന്നാണ്. പിട്ട്, പുട്ട്, പൂട്ട്, സ്റ്റീം കേക്ക് അങ്ങിനെ എന്തൊക്കെ പേരുകളാ, എന്നാല്‍ മിക്കവരുടെയും പരാതി പുട്ട് ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്നതാണ്. എന്നാൽ നമുക്ക് പുട്ട് നല്ല സോഫ്റ്റ്‌ ആയിട്ട് ഉണ്ടാക്കാം, അതെങ്ങിനെയാനെന്നു നമുക്ക് നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍. പച്ചരി ഒരു കപ്പ്‌, തേങ്ങ അര കപ്പ്‌, ഉപ്പു ആവശ്യത്തിനു, വെള്ളം ആവശ്യത്തിനു. ഇത്രയും ചേരുവകൾ വച്ചു കൊണ്ട് എങ്ങനെയാണ് പുട്ട് ഉണ്ടാക്കുന്നത് എന്ന് നമ്മൾക്ക് നോക്കാം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കുക.