മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്ന പുതിനയില കൊണ്ടൊരു രുചികരമായ സ്പെഷൽ സ്ക്വാഷ്

മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്ന പുതിനയില കൊണ്ടൊരു രുചികരമായ സ്പെഷൽ സ്ക്വാഷ്.

പലതരം സ്ക്വാഷുകൾ നമുക്കറിയാമെങ്കിലും പുതിനയില കൊണ്ടുള്ള നല്ല റിഫ്രഷ് ഫീൽ തരുന്ന ഒരു സ്പെഷ്യൽ സ്ക്വാഷ്, പലരും ഇത് ആദ്യമായിട്ടായിരിക്കും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടാവുക, ഇപ്പോൾ എന്നല്ല എപ്പോഴും കൂടുതലും ഗുണകരമായ രീതിയിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഒക്കെയാണ് നമ്മൾ ശ്രമിക്കേണ്ടത്.

അങ്ങനെ വെള്ളം കുടിക്കുമ്പോൾ അതിൽ പുതിനയില ഇട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നവർ ഏറെയാണ്, പക്ഷേ പലർക്കും അതിൻറെ ഒരു സ്വാദ് പ്രത്യേകിച്ച് കുട്ടികൾക്ക് ഒന്നും അത്ര പിടിച്ചു എന്ന് വരില്ല, എന്നാൽ ഇവ വളരെ നല്ലത് ആയതുകൊണ്ട് ദിവസേന കുടിക്കുന്നതും ഏറെ ഗുണകരം തന്നെയാണ്, അങ്ങനെ വരുമ്പോൾ ഇതുപോലെ ഒരു മധുരമുള്ള സ്വാദിഷ്ടമായ സ്ക്വാഷ് തയ്യാറാക്കി വച്ചാൽ ദിവസേന നമുക്ക് അത് കലക്കി കുടിക്കാം.

നല്ല രുചി തന്നെ ഏറ്റവും മികച്ച ഈ സ്ക്വാഷിനായി ആവശ്യമുള്ളത് 250 ഗ്രാം പുതിനയില, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ വെള്ളം, ഒരു ടീസ്പൂൺ സിട്രിക് ആസിഡ് അഥവാ നാരങ്ങാനീര് എന്നിവയാണ്, അപ്പോൾ ഇങ്ങനെയൊരു സ്പെഷ്യൽ സ്ക്വാഷ് തയ്യാറാക്കി കുടിക്കുന്നതിന്റെ ഗുണങ്ങളും അതുപോലെതന്നെ തയ്യാറാക്കുന്ന രീതിയും എല്ലാം വീഡിയോയിൽ വിശദമായി കാണിക്കുന്നു,

നിങ്ങൾക്കെല്ലാവർക്കും ഇത് വളരെയധിക ഇഷ്ടമാകും, ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി ഇത് തയ്യാറാക്കുന്ന രീതി പറഞ്ഞു കൊടുക്കാം. കടപ്പാട്: Suma Tecaher.

Leave a Reply

Your email address will not be published. Required fields are marked *