പെരും ജീരകം നട്ടു നൂറു മേനി വിളവ്, കിടിലൻ രീതി അറിയാം

ഒരു നുള്ള് പെരുംജീരകം കൊണ്ട് ഒരു മുറം നിറയെ വീട്ടിൽ കൊയ്‌തെടുത്താലോ? നമ്മൾ പ്രാധാന്യം നൽകേണ്ട ഒന്നു തന്നെയാണ് കൃഷി. കൃഷിയും കർഷകരും ഇല്ലാത്ത ഒരു

ലോകത്തെ പറ്റി ചിന്തിക്കാൻ കഴിയില്ല. നമ്മുടെ പഴമക്കാർ കൃഷിയെ മാത്രം അടിസ്ഥാനമാക്കി ജീവിച്ചു വന്നതായിരുന്നു. പുതിയ പുതിയ രീതികളും ജോലികളും കടന്നുവന്നപ്പോൾ കൃഷിയെ നാം പാടെ മറന്നു തുടങ്ങി. പതിയെ നമ്മൾ അന്യ സംസ്ഥാനങ്ങളെ ഭക്ഷ്യ വസ്തുക്കൾക്കായി സമീപിക്കേണ്ടത് ആയി വന്നു. എന്നാൽ ഇപ്പോൾ വീണ്ടും കൃഷിയും ഉണർവ് സൃഷ്ടിക്കുകയാണ് ഇന്നത്തെ യുവതലമുറ. അവർ പലതരം കൃഷിരീതികളും കൃഷിക്ക് ആവശ്യമായ വസ്തുക്കളും നമുക്കായി പരിചയപ്പെടുത്തുന്നുണ്ട്. നമുക്ക് കൃഷി ചെയ്യാൻ താല്പര്യമുണ്ട് പക്ഷേ സ്ഥലമില്ലെങ്കിൽ ഗ്രോബാഗുകളിൽ കൃഷിചെയ്യാമെന്ന് അവർ പറഞ്ഞുതരുന്നു. ഇട നേരങ്ങളിലെ ചെറിയ സമയം നമ്മുടെ പറമ്പിൽ ചിലവഴിച്ചുകൊണ്ട് നമ്മുക്കൊരു കൃഷി ചെയ്തു കൂടെ വിഷാംശംമില്ലാത്ത പച്ചക്കറികൾ വിശ്വാസത്തോടെ കഴിക്കാൻ അത് നമ്മളെ ഏറെ സഹായിക്കും. നമ്മുടെ പറമ്പിൽ എങ്ങനെ പെരുജീരകം നടണം, പരിചരിക്കണം, വിളവെടുക്കണം എന്നതാണ് ഇവിടെ പറയുന്നത്. കൂടുതൽ കാണാൻ കൂടുതൽ അറിയാം മനസ്സിലാക്കാം. ഈ വിവരങ്ങൾ

കൂട്ടുകാരിലേക്കും എത്തിക്കാൻ മറക്കരുത്.