നല്ല ചൂടുള്ള ചായയും അതിനൊപ്പം കഴിക്കുവാൻ ഒരു അടിപൊളി പപ്പടവട കൂടിയുണ്ടെങ്കിൽ പൊളിക്കും

നല്ല ചൂടുള്ള ചായയും അതിനൊപ്പം കഴിക്കുവാൻ ഒരു അടിപൊളി പപ്പടവട കൂടിയുണ്ടെങ്കിൽ പൊളിക്കും.

മുറുക്കും പപ്പട വടയും ഒക്കെ ചായയ്ക്കൊപ്പം കൂട്ടി കഴിക്കാൻ ഒരു പ്രത്യേക സ്വാദ് തന്നെയാണ്, എത്രവേണമെങ്കിലും നമ്മളിങ്ങനെ കഴിച്ചു കൊണ്ടേയിരിക്കും, സാധാരണ ഇവയെല്ലാം പുറത്തു നിന്നും വാങ്ങി കഴിക്കുന്നതാണ് പതിവ്, എന്നാല് അങ്ങനെ വാങ്ങുന്നതിനും എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കും. അങ്ങനെ ഉണ്ടാക്കി വച്ചിരുന്നാൽ ചായക്ക് നല്ല മഴ കണ്ടു കഴിക്കാവുന്നതാണ്.

അപ്പോൾ ഏറെ എളുപ്പമായ രീതിയിൽ ഒരു പപ്പടവട ആണ് ഇന്ന് സുമ ടീച്ചർ നമുക്കായി വീഡിയോയിൽ കാണിച്ചുതരുന്നത്, ഈ ഒരു സംഭവം നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അതിനായി ആവശ്യമുള്ളത് 8 തൊട്ട് 10 പപ്പടം, ഒന്നരകപ്പ് അരി, കാൽ കപ്പ് കടലമാവ്. ആവശ്യത്തിന് ഉപ്പ്, ഒന്നരമുതൽ രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അരടീസ്പൂൺ കായപൊടി, അര ടീസ്പൂൺ ജീരകം പൊടി, ഒന്ന് തൊട്ട് ഒന്നരടീസ്പൂൺ എള്ള്, 2കപ്പ് ഓയിൽ എന്നിവയാണ്. ഇത് കുറെ കാലം ഇരിക്കുന്ന സംഭവമായതിനാൽ ഇപ്പോൾ തയ്യാറാക്കി വച്ചിട്ടുണ്ടെങ്കിൽ ദിവസേന ചായക്കൊപ്പം കഴിക്കാം

ഇത് ഉണ്ടാക്കുന്ന രീതി വീഡിയോയിൽ ഉണ്ട്. കടപ്പാട്: Suma Teacher.

Leave a Reply

Your email address will not be published. Required fields are marked *